തൊഴിൽ അവസരങ്ങൾ,26/11/21

November 26, 2021

തൊഴിൽ അവസരങ്ങൾ, Kerala jobs
 26/11/21


കുട്ടിയെ നോക്കാൻ ആളെ വേണം
കുക്ക്, പൊറോട്ട മേക്കർ, വെജിറ്റബിൾ കട്ടിങ്, ആളെ വേണം
സെയിൽസ്   ഫ്രണ്ട് ഓഫീസ് 
അക്കൗണ്ട്സ് സ്റ്റാഫ്‌
ടെലി കോളർ, ഗ്രാഫിക് ഡിസൈനർ
റെസ്റ്റോറന്റ് സ്റ്റാഫ്‌ സോർട്ടിങ് സ്റ്റാഫ്‌
Tea മാസ്റ്റർ ജൂസ് മേക്കർ
നഴ്സിംഗ് സ്റ്റാഫ്‌ ഒഴിവുകൾ
കമ്പ്യൂറ്റർ ഹാർഡ് വെയർ ടെക്നിക്ഷൻ
ഓഫീസ് അസിസ്റ്റന്റ് പാക്കിങ് ജോലി
ഡെലിവറി ജോലി തുടങ്ങി ഒഴിവുകൾ



എറണാകുളം കാക്കനാട് കുട്ടിയെ നോക്കാൻ ഫുൾ ടൈം നിൽകാൻ പറ്റിയ ആളെ ആവിശ്യം ഉണ്ട്(Flat). ഞായർ വേണമെങ്കിൽ വീട്ടിൽ പോകാം.
8089444464

2 നാടൻ കുക്കിനെ വേണം
 പൊറോട്ട മേക്കർ
 പുട്ട് ഇടിയപ്പം ആപ്പം ഉണ്ടാകാൻ ആളെ
 വെജിറ്റബിൾ കട്ടിങ് മാസ്റ്റർ
ഫിലിം ലോകഷനിലേക്ക് ഭക്ഷണം ഉണ്ടാക്കികൊടുക്കാൻ താല്പര്യമുള്ളവർ വാട്സപ്പിൽ ഡിറ്റൈൽ അയച്ചു തരിക ഭക്ഷണം താമസ സൗകര്യം ഉണ്ടായിരിക്കുന്നതാണ് 9633077125 എറണാകുളം

3 ഹരിപ്പാട് പ്രമുഖ വ്യാപാര സ്ഥാപനമയ ഡ്രീംലാൻഡ്സൂപ്പർഷോപ്പിയിലേക്ക് മുൻ പ്രവർത്തിപരിചയമുള്ള സെയിൽസ് ഗേളിനെ ആവശ്യമുണ്ട് 
Phn:9447241843,9495210843

4 മാവേലിക്കര യിലെ ഒരു സ്ഥാപനത്തിലേക്ക് front office + accounts ലേക്ക് ലേഡി Staff നെ ആവശ്യമുണ്ട് .
9947821005

5 തൃശ്ശൂരിലെ പ്രമുഖ കമ്പനിയിലേ​ക്ക് 
• മൾട്ടിമീഡിയ ഫാക്കൽറ്റി
• ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ്
• ഗ്രാഫിക് ഡിസൈനർ
• ടെലി കോളർ
എന്നീ തസ്തികകളിലേക്ക് ഉടൻ നിയമനം നടത്തുന്നു.
hr.egc.kerala@gmail.com

6 തിരുവല്ലയിൽ ഉള്ള റസ്റ്റോറന്റ് ലേക്ക് ലേഡി സർവീസ് സ്റ്റാഫിനെ ആവശ്യമുണ്ട് ഇംഗ്ലീഷ് ആൻഡ് ഹിന്ദി അറിഞ്ഞിരിക്കണം സമയം ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി 10 മണി വരെ സാലറി 10000 -12000 ഫുഡ് + താമസം 8943980692


7 Sorting Staff നെ
ആവശ്യമുണ്ട്, Freshers വയസ്സ് 35ൽ താഴെ Male Only ശമ്പളം 10,500-11,500 Location കോഴിക്കോട് ജില്ലയിലെ കാക്കഞ്ചേരി
 10 കിലോമീറ്റർ ചുറ്റളവിൽ ഉള്ളവർ
താമസ സൗകര്യംഉണ്ടായിരിക്കില്ല, 
വാട്സാപ്പ് വഴിതാൽപര്യമുള്ളവർ ബന്ധപ്പെടുക 90729 38938

8 Restaurant ലേക്ക് ആവശ്യമുണ്ട്
1. Tea Master 2. Table Supplier
3. Juice Maker Experience ഉള്ളവർ ശമ്പളം +Food & Accommodation Location തൃശ്ശൂർ 
ജില്ല പ്രശ്നമല്ല വാട്സാപ്പ് വഴിമാത്രം
ബന്ധപ്പെടുക 98469 79143 Call പാടില്ല

9 Nursing Staffs നെ 
ആവശ്യമുണ്ട്, Female only Freshers / Experience Location പാലക്കാട്‌
ജില്ല പ്രശ്നമല്ല Salary + Accommodation Contact Number
977 8136950

10 കൊച്ചിയിലേക്ക് കമ്പ്യൂട്ടർ ഹാർഡ് വെയർ ടെക്നീഷ്യനെ(exp/fresh) ആവശ്യമുണ്ട് 9995603233

11 കൊല്ലത്തേക്ക് ലേഡി ഓഫീസ് അസിസ്റ്റന്റിനെ ആവശ്യമുണ്ട് fresh/എക്സ്പീരിയൻസ്
9847873777

12 മലപ്പുറത്തേക്ക് പാക്കിങ് ആൻഡ് ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട് ഫോർ വീലർ ലൈസൻസ് ഉണ്ടായിരിക്കണം വയസ്സ് 18 വയസ്സിനും 23 വയസ്സിനും ഇടയിൽ 7736284112

ഇന്നത്തെ മറ്റു നിരവധി ഒഴിവുകൾ അറിയാൻ 👇🏻

ജോലി ലഭിച്ചു 
കേരളത്തിൽ വരുന്ന എല്ലാവിധ ഒഴിവുകളും ഷെയർ ചെയ്യുന്നു



Join WhatsApp Channel
Right-clicking is disabled on this website.