നിരവധി ജോലി അവസരങ്ങളുമായി മോഡൽ കരിയർ സെന്റർ ഓൺലൈൻ ജോബ് ഡ്രൈവ്
December 20, 2024
മോഡൽ കരിയർ സെന്റർ ഓൺലൈൻ ജോബ് ഡ്രൈവ്
മോഡൽ കരിയർ സെന്റർ മൂവാറ്റുപുഴ വഴി നടക്കുന്ന ജോബ് ഡ്രൈവിലൂടെ നിരവധി ഒഴിവുകളിൽ ഇന്റർവ്യൂ വഴി ജോലി നേടാൻ അവസരം,
▪️ഫിറ്റർ
▪️സൂപ്പർ വൈസർ
▪️വെൽഡർ
▪️മാനേജർ
▪️ഏരിയ സെയിൽസ്
▪️സെയിൽസ് എഞ്ചിനീയർ
▪️ഫീൽഡ് സർവീസ് എഞ്ചിനീയർ
▪️ഫീൽഡ് സർവീസ് ടെക്നിക്ഷൻ
▪️ക്യുലിറ്റി അഷുറൻസ് എക്സിക്യൂട്ടീവ്
തുടങ്ങിയ നിരവധി ജോലി ഒഴിവുകൾ
ഓൺലൈൻ ജോബ് ഡ്രൈവ് പ്രക്രിയ
1. ഉദ്യോഗാർഥികൾ താഴെ കൊടുത്തിരിക്കുന്ന QR കോഡ് സ്കാൻ ചെയ്തു ഫോം പൂരിപ്പിക്കുക.
2. ശേഷം നിങ്ങൾ താല്പര്യം പ്രകടപ്പിച്ച കമ്പനി HR മാനേജർക്കു നിങ്ങളുടെ ഇമെയിൽ ഐഡി / ഫോൺ നമ്പർ ഞങ്ങൾ അയയ്ക്കും.
3. അവർ നിങ്ങളെ വിളിച്ചു ഇന്റർവ്യൂ നടത്തും.
4. കമ്പനി ഡീറ്റെയിൽസ് കാണുവാൻ രെജിസ്ട്രേഷൻ ലിങ്ക് അല്ലെങ്കിൽ ഈ ലിങ്കിൽ - CLICK HERE TO APPLY
5. അപേക്ഷ പൂരിപ്പിക്കേണ്ട അവസാന തിയതി : ഡിസംബർ 26, 2024
6. ശ്രദ്ധിക്കുക: ഇന്റർവ്യൂ കഴിഞ്ഞു 15 ദിവസത്തിനകം ജോയിൻ ചെയ്യാൻ പറ്റുന്നവർ മാത്രം രജിസ്റ്റർ ചെയുക.
7. സംശയങ്ങൾക്കു
contactmvpamcc@gmail.com ലേക്ക് മെയിൽ അയിക്കുക.
Post a Comment