സുപ്രീം കോടതിയിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷിക്കാം

December 20, 2024

സുപ്രീം കോർട്ട് ഓഫ് ഇന്ത്യയിൽ ജോലി നേടാം _Sci Recruitments Apply Now

സുപ്രീം കോർട്ട് ഓഫ് ഇന്ത്യ (സുപ്രീം കോടതി), വിവിധ ഒഴിവുകളിലേക്ക് ഇന്ത്യൻ പൗരന്മാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.പരമാവധി ഷെയർ ചെയ്യുക.

കോർട്ട് മാസ്റ്റർ (ഷോർട്ട്‌ഹാൻഡ്)

ഒഴിവ്: 31
യോഗ്യത: ലോ ബിരുദം.
120 w.p.m വേഗതയിൽ ഷോർട്ട്‌ഹാൻഡിൽ (ഇംഗ്ലീഷ്) പ്രാവീണ്യം
40 w.p.m ടൈപ്പിംഗ് വേഗതയുള്ള കമ്പ്യൂട്ടർ പരിജ്ഞാനം.
പരിചയം: 5 വർഷം
പ്രായം: 30 – 45 വയസ്സ്
ശമ്പളം: 67,700 രൂപ.

സീനിയർ പേഴ്‌സണൽ അസിസ്റ്റൻ്റ്

ഒഴിവ്: 33
യോഗ്യത: ബിരുദം.
110 w.p.m വേഗതയിൽ ഷോർട്ട്‌ഹാൻഡിൽ (ഇംഗ്ലീഷ്) പ്രാവീണ്യം
40 w.p.m ടൈപ്പിംഗ് വേഗതയുള്ള കമ്പ്യൂട്ടർ പരിജ്ഞാനം.
പ്രായം: 18 – 30
ശമ്പളം: 47,600 രൂപ.

പേഴ്‌സണൽ അസിസ്റ്റൻ്റ്

ഒഴിവ്: 43
യോഗ്യത: ബിരുദം.
100 w.p.m വേഗതയിൽ ഷോർട്ട്‌ഹാൻഡിൽ (ഇംഗ്ലീഷ്) പ്രാവീണ്യം
40 w.p.m ടൈപ്പിംഗ് വേഗതയുള്ള കമ്പ്യൂട്ടർ പരിജ്ഞാനം.
പ്രായം: 18 – 30
ശമ്പളം: 44,900 രൂപ.

(SC/ ST/ OBC/ PwBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

അപേക്ഷ ഫീസ്
വനിത/ SC/ ST/ PH/ ESM: 250 രൂപ.മറ്റുള്ളവർ: 1,000 രൂപ.

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഡിസംബർ 25ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.

പരമാവധി ഷെയർ ചെയ്യുക ജോലി അന്വേഷകരിലേക്ക്.
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు