Forest Range Officer Apply Now

October 03, 2024

Forest Range Officer Apply Now

കേരള പി എസ് സി കേരള ഫോറസ്റ്റ് & വൈൽഡ് ലൈഫ് ഡിപ്പാർട്ട്മെൻ്റിലെ (കേരള വനം വന്യജീവി വകുപ്പ് )റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ജോലി ഒഴിവ്: 2
ശമ്പളം: 55,200 – 1,15,300 രൂപ
കാറ്റഗറി നമ്പർ 277/2024.

യോഗ്യത വിവരങ്ങൾ

സയൻസ് അല്ലെങ്കിൽ എഞ്ചിനീയറിംഗ് ബിരുദം.

▪️ശാസ്ത്രം: (അഗ്രികൾച്ചർ, ബോട്ടണി, കെമിസ്ട്രി, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ കമ്പ്യൂട്ടർ സയൻസ്,
എൻവയോൺമെൻ്റൽ സയൻസ്, ഫോറസ്ട്രി, ജിയോളജി, ഹോർട്ടികൾച്ചർ, മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്,
വെറ്ററിനറി സയൻസ്, സുവോളജി)

▪️എഞ്ചിനീയറിംഗ്: (അഗ്രികൾച്ചറൽ/ കെമിക്കൽ/ സിവിൽ/ കമ്പ്യൂട്ടർ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ മെക്കാനിക്കൽ)

പ്രായ പരിധി 
19 – 31 വയസ്സ്‌
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ഉയരം: പുരുഷന്മാർ: 163 സിഎംസ്
സ്ത്രീകൾ: 150 cms

ഉദ്യോഗാർത്ഥികൾ 277/2024 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് ഒക്ടോബർ 3ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക. വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്.


Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు