പതിനായിരത്തിൽ പരം ഒഴിവുകളുമായി റെയിൽവേയിൽ പുതിയ വിജ്ഞാപനം
September 29, 2024
പതിനായിരത്തിൽ പരം ഒഴിവുകളുമായി റെയിൽവേയിൽ പുതിയ വിജ്ഞാപനം
കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള റെയിൽവേ റിക്രൂട്ട്മെൻ്റ് ബോർഡ്, നോൺ ടെക്‌നിക്കൽ പോപ്പുലർ വിഭാഗങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ആകെ 11558 ഒഴിവുകൾ
പ്ലസ് ടു/ ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം
ബിരുദം യോഗ്യതയുള്ള തസ്തികകൾ ചുവടെ
ജോലി ഒഴിവ്: 8113
ചീഫ് കൊമേഴ്സ്യൽ കം ടിക്കറ്റ് സൂപ്പർവൈസർ, സ്റ്റേഷൻ മാസ്റ്റർ, ഗുഡ്സ് ട്രെയിൻ മാനേജർ, ജൂനിയർ അക്കൗണ്ട് അസിസ്റ്റൻ്റ് കം ടൈപ്പിസ്റ്റ്, സീനിയർ ക്ലാർക്ക് കം ടൈപ്പിസ്റ്റ്.
പ്രായം: 18 - 33 വയസ്സ്( CEN: 18 - 36 വയസ്സ്)
ശമ്പളം: 29,200 രൂപ മുതൽ.
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: ഒക്ടോബർ 13
പ്ലസ് ടു യോഗ്യതയുള്ള തസ്തികകൾ
ഒഴിവ്: 3445
കൊമേഴ്‌സ്യൽ കം ടിക്കറ്റ് ക്ലർക്ക്, അക്കൗണ്ട് ക്ലാർക്ക് കം ടൈപ്പിസ്റ്റ്, ജൂനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ്, ട്രെയിൻ ക്ലർക്ക്.
പ്രായം: 18 - 30 വയസ്സ്( CEN: 18 - 33 വയസ്സ്)
ശമ്പളം: 19,000 രൂപ മുതൽ.
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: ഒക്ടോബർ 20.
(SC, ST, OBC (നോൺ-ക്രീമി ലെയർ), EWS, PwBD, ExSM തുടങ്ങിയ വിഭാഗങ്ങൾക്ക് വയസിളവ് ലഭിക്കും).
പരീക്ഷ ഫീസ്
വനിത/ ട്രാൻസ്ജെൻഡർ/ SC/ ST/ ESM: 250 രൂപ
മറ്റുള്ളവർ: 500 രൂപ.
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.
പരമാവധി ഷെയർ ചെയ്യുക ജോലി അന്വേഷകരിലേക്ക്.
Post a Comment