കേരളത്തിലെ വിവിധ ജില്ലകളിലെ കൃഷി ഭവനുകളില്‍ ജോലി ഒഴിവുകൾ
September 11, 2024
കേരളത്തിലെ വിവിധ ജില്ലകളിലെ കൃഷി ഭവനുകളില്‍ ജോലി ഒഴിവുകൾ | keralaagriculture internship apply now
ഒഴിവുള്ള ജില്ലകൾ
തിരുവനന്തപുരം -65, കൊല്ലം -57, ആലപ്പുഴ -60, പത്തനംതിട്ട -44, കോട്ടയം -54, ഇടുക്കി -43, എറണാകുളം -63, തൃശൂർ -73, പാലക്കാട് -68, മലപ്പുറം -73, കോഴിക്കോട് -57, വയനാട് -24, കണ്ണൂർ -63, കാസർകോട് -36.
കൃഷി ഭവനുകളില്‍ ഇന്റേണ്‍ഷിപ്പിന് അവസരം കേരളത്തിലെ എല്ലാ ജില്ലകളിലും ഒഴിവുകളുണ്ട്ആകെ 780 ഒഴിവുകൾ.സെപ്റ്റംബർ 13 വരെ വെബ്സൈറ്റ് പോർട്ടലിലൂടെയോ, കൃഷിഭവൻ/കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസ്/പ്രിൻസിപ്പൽ കൃഷി ഒഫീസ് എന്നിവടങ്ങളിലേക്ക് ഓൺലൈൻ/ഓഫ്ലൈൻ ആയോ അപേക്ഷ സമർപ്പിക്കുക.
കൂടുതൽ വിവരങ്ങൾക്ക് അതാത് കൃഷി ഭവനുമായി ബന്ധപ്പെടുക.
വി.എച്ച്.എസ്.ഇ (അഗ്രി), ഡിപ്ലോമ ഇന്‍ അഗ്രികള്‍ച്ചര്‍ / ഡിപ്ലോമ ഇന്‍ ഓര്‍ഗാനിക് ഫാമിംഗ് യോഗ്യതയുള്ള 18 മുതല്‍ 41 വയസ്സ് വരെയുള്ളവര്‍ക്ക് ജില്ലയിലെ കൃഷി ഭവനുകളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിന് കൃഷി വകുപ്പ് അവസരമൊരുക്കുന്നു.
180 ദിവസമാണ് ഇന്റേണ്‍ഷിപ്പ് കാലാവധി. 5000 രൂപ ഓണറേറിയം ലഭിക്കും
താല്‍പര്യമുള്ളവര്‍ വെബ് സൈറ്റില്‍ നേരിട്ടോ, ഓഫീസ് മുഖേനയോ സെപ്തംബര്‍ 13 നകം അപേക്ഷ നല്‍കണം.
പരമാവധി ഷെയർ ചെയ്യുക, ജോലി അന്വേഷകരിലേക്ക്.
Post a Comment