വിഴിഞ്ഞം തുറമുഖത്ത് നിരവധി ജോലി അവസരങ്ങൾ
July 25, 2024
വിഴിഞ്ഞം തുറമുഖത്ത് തൊഴിൽ റിക്രൂട്ട്മെന്റ്
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ വിവിധ തൊഴിൽ ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ്റ് നടപടി കൾ തുടങ്ങി.ഡിപ്ലോമ, ഐ.ടി. ഐ, ബി.എസ്‌ക്കാർക്കാണ് അവസരംനിരവധി ഒഴിവുകളിലേക്ക് താല്പര്യം ഉള്ള ഉദ്യോഗാർഥികൾക്ക് ഇമെയിൽ വഴി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കായി ചുവടെ പോസ്റ്റ് പൂർണ്ണമായും വായിക്കുക, പരമാവധി ഷെയർ ചെയ്യുക.
ജോലി ഒഴിവുകൾ?
ഫ്യവൽ സ്റ്റേഷൻ ഓപ്പറേറ്റർ, സ്റ്റോർ കീപ്പർ, യാർഡ് പ്ലാനർ, വെസൽ പ്ലാനർ, ടവർ ക ൺട്രോളർ, ഡോക്യമെന്റേഷൻ
എക്സിക്യൂട്ടീവ്, ഇലക്ട്രിക്കൽ ടെക്നീഷ്യൻ, മെക്കാനിക്കൽ ടെക്നീ ഷ്യൻ, മറൈൻ ഫിറ്റർ, വെൽഡർ തുടങ്ങിയ ഒഴിവുകളിലേക്കാണ് അവസരം.
ഇങ്ങനെ അപേക്ഷിക്കാം?
മുകളിൽ നൽകിയ ജോലി ഒഴിവുകളിലേക്ക് താല്പര്യം ഉള്ള ഉദ്യോഗാര്ഥികൾ 30നകം
hr.avppl@a dani.com ഇ-മെയിലിൽ അപേക്ഷിക്കണം. 2മുതൽ 5വർഷം വരെ പരിചയമുള്ളവരെയാണ്
നിയമിക്കുന്നത്.പരമാവധി ഷെയർ ചെയ്യൂ. Email - hr.avppl@a dani.com
Post a Comment