പാക്കിങ് ജോലി ഒഴിവുകൾ
June 20, 2024
പാക്കിങ് ജോലി ഒഴിവുകൾ
ഒത്തിരി സുഹൃത്തുക്കൾ പാക്കിങ് ജോലി ചോദിച്ചു msg അയച്ചിരുന്നു, അത് കൊണ്ട് തന്നെ പുതിയതായി വന്ന പാക്കിങ് ജോലിയെ കുറിച്ച് താഴെ കൊടുക്കുന്നു.
പാക്കിങ് ജോലി നേടാം: തിരുവനന്തപുരം ജില്ലയിലെ എന്റെ മിൽ എന്നാ സ്ഥാപനത്തിലേക്കാണ് ഒഴിവുകൾ വന്നിട്ടുള്ളത്, മിനിമം യോഗ്യത ഉള്ള പുരുഷൻ മാർക്ക് മാത്രമാണ് ഈ ജോലി അവസരം (സ്ത്രീകളുടെ ഒഴിവ് മുന്നേ ഇട്ടിരുന്നു ) വയസ്സ് -21 - 45 വരെയുള്ളവർക്ക് ഈ ജോലി നേടാൻ സാധിക്കുന്നതാണ്. താല്പര്യം ഉള്ളവർ ചുവടെ നൽകിയ മറ്റു ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കുക.
Nb: തിരുവനന്തപുരം ജില്ലയിൽ ഉള്ളവർക്ക് മാത്രം ആണ് ഈ ഒഴിവുകൾ - (മറ്റു ജില്ലകർക്കു ഇപ്പോൾ അവസരമില്ല )
𝗟𝗼𝗼𝗸𝗶𝗻𝗴 𝗙𝗼𝗿 𝗠𝗮𝗹𝗲 𝗦𝘁𝗮𝗳𝗳 𝗶𝗻 𝗧𝗿𝗶𝘃𝗮𝗻𝗱𝗿𝘂𝗺
Job type : Flour's, Spice Packing
Basic Salary : 12000
Working Time : 7Am - 6:30Pm
Compliments Available
▪️Tea & Snack's at Evening Break.
▪️Week off
▪️Over Time Duty Salary Bonus
▪️Emergency Leave allotted
Other Holidays :
✨Attukal Pongala Day
✨Karkidaka Vaav Day
✨Thiruvonam Day
✨3rd Onam Day
✨4rth Onam Day
✨Ayudha Pooja Day
✨All Tuesday Day
പാക്കിങ് ജോലി നേടാൻ ആഗ്രഹിക്കുന്നവർ ചുവടെ നൽകിയ നമ്പറിൽ ബന്ധപെടുക.
Location : Entemills Store, kattu road, Poojappura, Trivandrum-695012
Contact 9446614339 | Whatsapp your bio data @7907075131
land phone : 04712353510
Post a Comment