പിട്ടാപ്പിള്ളിൽ ഏജൻസീസിൽ നിരവധി ഒഴിവ് – Pittappillil Agencies Recruitment
May 14, 2024
പിട്ടാപ്പിള്ളിൽ ഏജൻസീസിൽ നിരവധി ഒഴിവ് – Pittappillil Agencies Recruitment
ഗൃഹോപകരണ വിപണന രംഗത്ത് മൂന്നു പതിറ്റാണ്ടിലേറെ സേവന പാരമ്പര്യമുള്ള പിട്ടാപ്പിള്ളിൽ ഏജൻസീസിൻ്റെ (Pittappillil Agencies) നിലവിലുള്ള ഷോറൂമുകളിലേക്കും പുതുതായി തുടങ്ങുന്ന ഷോറുമുകളിലേക്കും താഴെ കാണുന്ന തസ്‌തികകളിലേക്ക് നിരവധി ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
ജോലി ഒഴിവുകൾ
റീജിയണൽ മാനേജേഴ്‌സ്
ബ്രാഞ്ച് മാനേജേഴ്‌സ്
അസിസ്‌റ്റൻ്റ് ബ്രാഞ്ച് മാനേജേഴ്സ്
കാറ്റഗറി മാനേജേഴ്സ‌്
സെയിൽസ് എക്സിക്യൂട്ടീവ്
സെയിൽസ് അസിസ്‌റ്റൻറ്
ബില്ലിംഗ് കം കാഷ്യർ
മൊബൈൽ ഫോൺ സെയിൽസ് സ്‌റ്റാഫ്
ലാപ്ടോപ്പ് സെയിൽസ് സ്‌റ്റാഫ്
കോൾ സെൻ്റർ എക്‌സിക്യൂട്ടീവ്
ഗോഡൗൺ ഇൻ ചാർജ്
ഡ്രൈവേഴ്‌സ്
ആകർഷകമായ വ്യക്‌തിത്വം, ഉപഭോക്‌താക്കളുമായി ഹൃദ്യമായി ഇടപെടാൻ കഴിവുള്ള താല്പര്യം ഉള്ള ബിരുദധാരികളായ ഈ ഉദ്യോഗാർത്ഥികൾക്ക് ജോലിയിലേക്ക് അപേക്ഷിക്കാം.
ഷോറൂം പ്രദേശവാസികൾക്ക് മുൻഗണന.
പ്രായപരിധി: 20-45, ബയോഡേറ്റ Whatsapp, Email ചെയ്യുക.
Freshers can also apply
Email: ho@pittappillil.com
Shortlisted candidate will be intimated about the date and place of interview.
Post a Comment