യോഗ്യത പത്താം ക്ലാസ് മുതൽ റെയിൽവേ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

May 13, 2024

യോഗ്യത പത്താം ക്ലാസ് മുതൽ റെയിൽവേ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു


കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള റെയിൽവേ റിക്രൂട്ട്മെൻ്റ് ബോർഡ്സ് (RRBs), റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിലേയും ( RPF) റെയിൽവേ പ്രൊട്ടക്ഷൻ സ്പെഷ്യൽ ഫോഴ്സിലെയും (RPSF) സബ് ഇൻസ്പെക്ടർമാരുടെയും കോൺസ്റ്റബിൾമാരുടെയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ആകെ 4660 ഒഴിവുകൾ

🛑 കോൺസ്റ്റബിൾ ഒഴിവ്: 4208
യോഗ്യത: പത്താം ക്ലാസ്
പ്രായം: 18 - 28 വയസ്സ്‌
ശമ്പളം: 21,700 രൂപ

🛑 സബ് ഇൻസ്‌പെക്ടർ ഒഴിവ്: 452
യോഗ്യത: ബിരുദം
പ്രായം: 20 - 28 വയസ്സ്‌
ശമ്പളം: 35,400 രൂപ

അപേക്ഷ ഫീസ്

വനിത/ SC/ ST/ EBC/ ESM: 250 രൂപ ( CBTയിൽ ഹാജരാകുമ്പോൾ,  ബാങ്ക് ചാർജുകൾ കിഴിച്ച് തിരികെ നൽകും.)
മറ്റുള്ളവർ: 500 രൂപ.

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മെയ് 14ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.


Join WhatsApp Channel
Right-clicking is disabled on this website.