പ്രമുഖ പ്രൈവറ്റ് ഹോസ്പിറ്റലിൽ നിരവധി ജോലി ഒഴിവുകൾ ഫ്രഷേഴ്സിനും ജോലി

April 25, 2024

പ്രമുഖ പ്രൈവറ്റ് ഹോസ്പിറ്റലിൽ നിരവധി ജോലി ഒഴിവുകൾ, private hospital jobs kerala


കേരളത്തിലെ പ്രമുഖ പ്രൈവറ്റ് ഹോസ്പിറ്റലിൽ ആയ വിജയാ ഹോസ്പിറ്റലിൽ നിരവധി ജോലി ഒഴിവുകൾ, ഫ്രണ്ട് ഓഫീസ് സ്റ്റാഫ് മുതൽ മറ്റു നിരവധി അവസരങ്ങളും. ഹോസ്പിറ്റൽ ജോലി അന്വേഷിക്കുന്ന യുവതി യുവകൾക്ക് സുവർണാവസരം

Vijaya Hospital: We're looking for qualified candidates to join our in-hospital team.

Hospital experience preferred

Pharmacist (B.Pharm/D.Pharm)
Neurolab Technician
Endoscopy Technician
Senior Accountant (5+ years exp.)
Asst. Manager - Healthcare Promotions (3+ years exp.)

Insurance Executive (2+ years exp.)
Front Office Executive (2+ years exp.)
Executive - Healthcare Promotions (Freshers can apply)

 മുകളിൽ കൊടുത്തിരിക്കുന്ന ജോലി നേടാൻ ആഗ്രഹിക്കുന്നവർ നിങ്ങളുടെ ബയോഡാറ്റ താഴെ കൊടുത്തിരിക്കുന്ന ഇമെയിൽ അഡ്രസ്സിൽ അയച്ചു കൊടുക്കുക കൂടുതൽ വിവരങ്ങൾ അറിയാൻ താഴെ നൽകിയിരിക്കുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

Email your resume to hrd@vijayahospitalktr.com
ഫോൺ : 0474 2653000, 2653333
Join WhatsApp Channel
Right-clicking is disabled on this website.