കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ് വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

April 01, 2024

കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ് വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള സർക്കാരിൻ്റെയും KMRL ന്റേയും സംയുക്ത സംരംഭമായ കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ്, വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു


പബ്ലിക് റിലേഷൻസ് എക്സിക്യൂട്ടീവ്
ഒഴിവ്: 1
യോഗ്യത വിവരങ്ങൾ 🌀
1. ജേണലിസം/ മാസ് കമ്മ്യൂണിക്കേഷൻ/പബ്ലിക് റിലേഷൻസ് എന്നിവയിൽ ബിരുദാനന്തര ബിരുദം
2. ഇംഗ്ലീഷിനും മറ്റ് ഭാഷകൾക്കും പുറമെ മലയാളം സംസാരിക്കുന്നതിലും എഴുതുന്നതിലും പ്രാവീണ്യം
പരിചയം: 5 വർഷം
പ്രായപരിധി: 37 വയസ്സ്‌
ശമ്പളം: 19,000 - 40,500 രൂപ

ജൂനിയർ ഓഫീസർ (HR)
ഒഴിവ്: 1
യോഗ്യത: മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദം / PG ഡിപ്ലോമ (സ്‌പെഷ്യലൈസേഷൻ: HR / പേഴ്‌സണൽ മാനേജ്‌മെൻ്റ്/ ഇൻഡസ്ട്രിയൽ റിലേഷൻസ്/ ലേബർ മാനേജ്‌മെൻ്റ്/ഓർഗനൈസേഷണൽ ഡെവലപ്‌മെൻ്റ്/ etc)

പരിചയം: 3 വർഷം
പ്രായപരിധി: 35 വയസ്സ്‌
ശമ്പളം: 10,750 - 29,000 രൂപ

ജൂനിയർ ഓഫീസർ (പ്രൊക്യുർമെൻ്റ്)
ഒഴിവ്: 1
യോഗ്യത: BE/ BTech/ BSc ( Engg)/ MBA (ലോജിസ്റ്റിക്സ് / സപ്ലൈ ചെയിൻ മാനേജ്മെൻ്റ്)
പരിചയം: 3 വർഷം
പ്രായപരിധി: 35 വയസ്സ്‌
ശമ്പളം: 10,750 - 29,000 രൂപ

മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
ഒഴിവ്: 1
യോഗ്യത: MBA മാർക്കറ്റിംഗ്
പരിചയം: 3 വർഷം
പ്രായപരിധി: 35 വയസ്സ്‌
ശമ്പളം: 10,750 - 29,000 രൂപ

(സംവരണ നിയമങ്ങൾ അനുസരിച്ച് പ്രായത്തിൽ ഇളവ് ലഭിക്കും)
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഏപ്രിൽ 1ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.Join WhatsApp Channel
Right-clicking is disabled on this website.