നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

April 03, 2024

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് ( NIT കാലിക്കറ്റ്), വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. താല്പര്യമുള്ളവർ നൽകിയ ജോലി വിവരങ്ങൾ വായിച്ച് മനസ്സിലാക്കിയശേഷം അപേക്ഷിക്കുക.

ടെക്നിക്കൽ അസിസ്റ്റന്റ്
ഒഴിവ്: 12
യോഗ്യത: ഡിപ്ലോമ/ BCA/ BSc/ ബന്ധപ്പെട്ട മേഖലയിൽ ഉയർന്ന യോഗ്യത
പരിചയം: 5 വർഷം
അഭികാമ്യം
1. CCNA/ CCNP
2. സർട്ടിഫൈഡ് എത്തികൽ ഹാക്കർ
പ്രായപരിധി: 55 വയസ്സ്‌
ശമ്പളം: 30,000 രൂപ

സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്
ഒഴിവ്: 4
യോഗ്യത:
B Tech/ MCA/ MSc/ ബന്ധപ്പെട്ട മേഖലയിൽ ഉയർന്ന യോഗ്യത കൂടെ 5 വർഷം
2. ഡിപ്ലോമ/ BCA/ BSC/ ബന്ധപ്പെട്ട മേഖലയിൽ ഉയർന്ന യോഗ്യത കൂടെ 10 വർഷത്തെ പരിചയം
പ്രായപരിധി: 55 വയസ്സ്‌
ശമ്പളം: 35,000 രൂപ.

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഏപ്രിൽ 8ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.Join WhatsApp Channel
Right-clicking is disabled on this website.