മൃഗസംരക്ഷണ വകുപ്പിൽ വിവിധ യൂണിറ്റുകളിലെക്കു നിയമനം

March 30, 2024

കേരള സർക്കാറിൻ്റെ മൃഗസംരക്ഷണ വകുപ്പ്, വിവിധ യൂണിറ്റുകളിലെ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു


കേരള സർക്കാറിൻ്റെ മൃഗസംരക്ഷണ വകുപ്പ്, വിവിധ യൂണിറ്റുകളിലെ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക

🌍വെറ്ററിനറി സർജൻ
ഒഴിവ്: 156
പോസ്റ്റ് കോഡ്: MVU - VET
യോഗ്യത: BVSc, AH KSVC രജിസ്ട്രേഷൻ, മലയാളത്തിൽ പ്രവർത്തി പരിചയം, LMV ലൈസൻസ്
പ്രായപരിധി: 60 വയസ്സ്‌
ശമ്പളം: 44,020 രൂപ

🌍ഡ്രൈവർ കം അറ്റൻഡൻ്റ്
ഒഴിവ്: 156
പോസ്റ്റ് കോഡ്: MVU - DA
യോഗ്യത: കഴിവുള്ള വ്യക്തി, LMV ലൈസൻസ്
പ്രായപരിധി: 45 വയസ്സ്‌
ശമ്പളം: 20,065 രൂപ

🌍വെറ്ററിനറി സർജൻ
ഒഴിവ്: 12
പോസ്റ്റ് കോഡ്: MSU - PGVET
യോഗ്യത: MVSc, KSVC രജിസ്ട്രേഷൻ, മലയാളത്തിൽ പ്രവർത്തി പരിചയം, LMV ലൈസൻസ്
പ്രായപരിധി: 60 വയസ്സ്‌
ശമ്പളം: 61,100രൂപ

🌍 വെറ്ററിനറി സർജൻ
ഒഴിവ്: 12
പോസ്റ്റ് കോഡ്: MSU - UGVET
യോഗ്യത: BVSc, AH വിത് ട്രെയിനിംഗ് സർട്ടിഫിക്കറ്റ്, KSVC രജിസ്ട്രേഷൻ, മലയാളത്തിൽ പ്രവർത്തി പരിചയം, LMV ലൈസൻസ്
പ്രായപരിധി: 60 വയസ്സ്‌
ശമ്പളം: 56,100 രൂപ

🌍ഡ്രൈവർ കം അറ്റൻഡൻ്റ്
ഒഴിവ്: 12
പോസ്റ്റ് കോഡ്: MSU - DA
യോഗ്യത: കഴിവുള്ള വ്യക്തി, LMV ലൈസൻസ്
പ്രായപരിധി: 45 വയസ്സ്‌
ശമ്പളം: 20,065 രൂപ

🌍വെറ്ററിനറി സർജൻ
ഒഴിവ്: 3
പോസ്റ്റ് കോഡ്: CC - VET
യോഗ്യത: BVSc, AH KSVC രജിസ്ട്രേഷൻ, മലയാളത്തിൽ പ്രവർത്തി പരിചയം, LMV ലൈസൻസ്
പ്രായപരിധി: 60 വയസ്സ്‌
ശമ്പളം: 44,020 രൂപ

🌍വെറ്ററിനറി സർജൻ
ഒഴിവ്: 1
പോസ്റ്റ് കോഡ്: CC - TELEVET
യോഗ്യത: BVSc, AH KSVC രജിസ്ട്രേഷൻ, മലയാളത്തിൽ പ്രവർത്തി പരിചയം, LMV ലൈസൻസ്
പ്രായപരിധി: 60 വയസ്സ്‌
ശമ്പളം: 44,020 രൂപ

🌍അപേക്ഷ ഫീസ്
വെറ്ററിനറി സർജൻ: 2,500 രൂപ
ഡ്രൈവർ കം അറ്റൻഡൻ്റ്: 2500 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഏപ്രിൽ 9ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുകJoin WhatsApp Channel
Right-clicking is disabled on this website.