റീജണൽ കാൻസർ സെന്ററിൽ കരാർ നിയമനം വഴി ജോലി

March 31, 2024

റീജണൽ കാൻസർ സെന്ററിൽ കരാർ നിയമനം വഴി ജോലി


റീജണൽ കാൻസർ സെൻ്റർ തിരുവനന്തപുരം, വിവിധ തസ്തകയിൽ കരാർ നിയമനം നടത്തുന്നു.
റീജണൽ കാൻസർ സെൻ്റർ തിരുവനന്തപുരം, ഓഫീസ് സെക്രട്ടറി (ഹ്യൂമൻ എത്തിക്സ് കമ്മിറ്റി) തസ്തകയിൽ കരാർ നിയമനം നടത്തുന്നു.താല്പര്യം ഉള്ളവർ യോഗ്യത വിവരങ്ങൾ വായിച്ചു മനസിലാക്കി അപേക്ഷിക്കുക.

ജോലി ഒഴിവ്: 1
യോഗ്യത: ബിരുദം കൂടെ കമ്പ്യൂട്ടർ പരിജ്ഞാനം
പരിചയം: ഒരു വർഷം

പ്രായപരിധി: 36 വയസ്സ്‌
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 15,000 രൂപ
അപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തിയതി: ഏപ്രിൽ 4
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.Join WhatsApp Channel
Right-clicking is disabled on this website.