ജോസ്കോ ജുവല്ലേഴ്‌സിൽ നിരവധി ജോലി ഒഴിവുകൾ,JOSCO JEWELLERS JOB RECRUITMENT 2024

February 22, 2024

ജോസ്കോ ജുവല്ലേഴ്‌സിൽ നിരവധി ജോലി ഒഴിവുകൾ


WALK-IN INTERVIEW
ജോസ്കോ ജുവല്ലേഴ്‌സിൻ്റെ വിവിധ ഷോറൂമുകളിലേയ്ക്ക് താഴെ പറയുന്ന നിരവധി ഉദ്യോഗാർത്ഥികളെ ജോലിക്കായ് ആവശ്യമുണ്ട്.താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയിരിക്കുന്ന ജോലി വിവരണങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.പരമാവധി ഷെയർ കൂടി ചെയ്യുക.

ജോലി ഒഴിവുകൾ ചുവടെ 

SALESMAN
ആകർഷക വ്യക്തിത്വവും മികച്ച ആശയ വിനിമയ ശേഷിയും രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും അഭികാമ്യം. പ്രായം: 35 വയസ്സിനു താഴെ.

SALESMAN TRAINEE

ആകർഷക വ്യക്തിത്വവും മികച്ച ആശയ വിനിമയ ശേഷിയും.
പ്രായം: 20-25.

MARKETING EXECUTIVE

ആകർഷകവ്യക്തിത്വവും മികച്ച ആശയ വിനിമയ ശേഷിയും അഭികാമ്യം. മികച്ച ശമ്പളത്തോടൊപ്പം ബാറ്റ, ഇൻസെന്റീവ് എന്നിവ ലഭിക്കുന്നതാണ്.
പ്രായം: വയസ്സിനു താഴെ. 35

RECEPTIONIST (FEMALE)

ഡിഗ്രി യോഗ്യതയോടൊപ്പം ആകർഷക വ്യക്തിത്വവും മികച്ച ആശയവിനിമയ ശേഷി യുമുള്ളവർ അപേക്ഷിക്കുക. പ്രായം: 25-35.

SHOWROOM BOYS

ഊർജ്ജസ്വലരായ യുവാക്കൾക്ക് അവസരം,(പ്രായം:18-25)

താൽപര്യമുള്ളവർ നേരിട്ടുള്ള കൂടിക്കാഴ്ചക്കായി 2024  ഫെബ്രുവരി 25, ഞായറാഴ്ച 11.00 AM - 1.30 PM ഇടയിൽ ബയോഡാറ്റയും പാസ്പോർട്ട്സൈസ് Josco Jewellers, Near Mission School, English Church Road, Palakkad എന്ന വിലാസത്തിൽ എത്തിച്ചേരുക.

ഇന്റർവ്യൂവിന് ഹാജരാകാൻ സാധിക്കാത്തവർ ബയോഡാറ്റയും ഫോട്ടോയും careers@joscogroup.com എന്ന ID യിലേക്ക് 7 ദിവസത്തിനകം അയയ്ക്കുക

JOSCO JEWELLERS
Near Mission School, English Church Road, Palakkad Tel: 9447701666, 8078428512, 9961414115
Join WhatsApp Channel
Right-clicking is disabled on this website.