മയൂരിയിൽ നിരവധി ജോലി ഒഴിവുകൾ, ഇന്റർവ്യൂ വഴി ഉടനെ ജോലി നേടാൻ അവസരം

February 12, 2024

മയൂരിയിൽ നിരവധി ജോലി ഒഴിവുകൾ, ഇന്റർവ്യൂ വഴി ഉടനെ ജോലി നേടാൻ അവസരം

കേരളത്തിലെ പ്രശസ്ത ഇലക്ട്രോണിക്സ് & ഫർണ്ണിക്ച്ചർ, ഹോം അപ്ലൈയൻസ്സസ് ഗ്രൂപ്പ്‌ ആയ മയൂരിയിൽ നിരവധി ജോലി ഒഴിവുകളിലേക്ക് ഇന്റർവ്യൂ വഴി ജോലി നേടാൻ അവസരം, താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ കൊടുത്തിരിക്കുന്ന ജോലി ഒഴിവുകൾ വായിച്ചു മനസിലാക്കിയ ശേഷം ഇന്ന് തന്നെ ഇന്റർവ്യൂ അറ്റന്റ്  ചെയ്യുക ജോലി നേടുക.

സ്റ്റാഫിനെ ആവശ്യമുണ്ട്.

🔹ഷോറൂം മാനേജർ
🔹ASST. ഷോറും മാനേജർ
🔹സെയിൽസ് മാൻ / ഗേൾ
🔹അക്കൗണ്ടന്റ്
🔹റിസെപ്ഷനിസ്റ്റ്
🔹ടെലികോളർ
🔹ഫർണിച്ചർ ടെക്നിഷ്യൻ
🔹ഡ്രൈവർ (MALE/FEMALE)
🔹കുക്ക്
🔹ക്ലീനിങ് സ്റ്റാഫ്

മുൻപരിചയം ഉള്ളവർക്ക് മുൻഗണന.
SALARY 15000-45000
FOOD AND ACCOMMODATION FREE

താല്പര്യം ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന അഡ്രസ്സിൽ നേരിട്ട് ഇന്റർവ്യൂ പങ്കെടുത്തു ജോലി നേടുക.

INTERVIEW TIME 9 AM TO 3 PM
FEBRUARY 12
MONDAY
EDAKKARA MAYOORI
9281 800 700,8943 054 000
Join WhatsApp Channel
Right-clicking is disabled on this website.