കേരള കാർഷിക സർവ്വകലാശാലയിൽ ദിവസ വേതനത്തിൽ നിരവധി ജോലി ഒഴിവുകൾ
February 15, 2024
ദിവസ കൂലിയിൽ കേരള കാർഷിക സർവ്വകലാശാലയിൽ നിരവധി ജോലി ഒഴിവുകൾ
കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി, എറണാകുളം ആരോമാറ്റിക് ആൻഡ് മെഡിസിനൽ പ്ലാൻ്റ്സ് റിസർച്ച് സ്റ്റേഷനിലെ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു, താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു നോക്കി ഇന്റർവ്യൂ അറ്റന്റ് ചെയ്യുക.
ജോലി നേടുക.
സ്കിൽഡ് വർക്കേഴ്സ് വിത്തൗട്ട് ഗ്രാജുവേഷൻ
യോഗ്യത: VHSE/ പ്ലസ് ടു കൂടെ 6 മാസത്തെ പരിചയം/ പത്താം ക്ലാസ് കൂടെ 2 വർഷത്തെ പരിചയം
ദിവസകൂലി: 450 രൂപ
സ്കിൽഡ് വർക്കേഴ്സ് വിത് ഗ്രാജുവേഷൻ
യോഗ്യത: ബിരുദം ( ബോട്ടണി/ സുവോളജി/ ബയോടെക് / കെമിസ്ട്രി/ മൈക്രോ ബയോളജി
മുൻഗണന: 1 - 3 വർഷത്തെ പരിചയം
ദിവസകൂലി: 550 രൂപ
ഇന്റർവ്യൂ തിയതി: ഫെബ്രുവരി 20 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
Post a Comment