കേന്ദ്രീയ വിദ്യാലയത്തിൽ നിരവധി ജോലി ഒഴിവുകൾ, ഫെബ്രുവരി 2024

February 11, 2024

കേന്ദ്രീയ വിദ്യാലയത്തിൽ നിരവധി ജോലി ഒഴിവുകൾ, ഫെബ്രുവരി 2024


കേന്ദ്രീയ വിദ്യാലയത്തിൽ അധ്യാപകരുടെ പാനൽ തയ്യാറാക്കുന്നതിനായി ഫെബ്രുവരി 15 ന് രാവിലെ 8.30 ന് വാക്ക് - ഇൻ ഇന്റർവ്യൂ നടത്തുന്നു.
താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം നേരിട്ട് ഇന്റർവ്യൂ വഴി ജോലി നേടുക.

ജോലി ഒഴിവുകൾ ചുവടെ

ബാൽവതിക ടീച്ചർ, പ്രൈമറി ടീച്ചർ, TGTs (ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, കണക്ക്, സയൻസ് (ബയോളജി) & സോഷ്യൽ സയൻസ്,PGTs (ഇംഗ്ലീഷ്, ഹിന്ദി, കണക്ക്,ഫിസിക്സ്. കെമിസ്ട്രി, ബയോളജി, കൊമേഴ്സ്, ഇക്കണോമിക്സ‌സ് & കമ്പ്യൂട്ടർ സയൻസ്),കമ്പ്യൂട്ടർ ഇൻസ്ട്രക്‌ടർ, മലയാളം ടീച്ചർ, കോച്ച്-സംഗീതം & കായികം,യോഗ ടീച്ചർ, നഴ്സ്, സ്പെഷ്യൽ എഡ്യൂക്കേറ്റർ, സ്റ്റുഡന്റ് കൗൺസിലർ & ഡോക്‌ടർ തുടങ്ങിയ തസ്ത‌ികയിലാണ് ഒഴിവുകൾ

അടിസ്ഥാന യോഗ്യത: പ്ലസ് ടു അല്ലെങ്കിൽ ബിരുദം/ TGT/ ബിരുദാനന്തര ബിരുദം/ BE/ B Tech/ BA/BSc/ MBBS/ DCBR/ PGDCBR
പ്രായം: 18 - 65 വയസ്സ്

വിശദ വിവരങ്ങൾ അറിയുന്നതിന് നോട്ടിഫിക്കേഷൻ നോക്കുക
ഫോൺ നമ്പർ - 04742799494
ഫോൺ നമ്പർ -  04742799696


🟥  തൃശൂർ പീച്ചിയിലെ വനഗവേഷണ സ്ഥാപനത്തിൽ ഒരു വർഷത്തെ ഗവേഷണ പദ്ധതിയിലേക്ക് രണ്ട് പ്രൊജക്‌ട് ഫെല്ലോയെ താൽക്കാലികമായി നിയമിക്കുന്നു.

യോഗ്യത - അഗ്രികൾച്ചർ / എൻവയോൺമെൻ്റൽ സയൻസ്/ ഫോറസ്ട്രീ ഇവയിൽ ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം.

ഫീൽഡ് ഡാറ്റ ശേഖരണത്തിലും ലാബ് വിശകലനത്തിലുമുള്ള ഗവേഷണം അഭികാമ്യം. പ്രതിമാസ ഫെലോഷിപ്പ് തുക - 22000 രൂപ.

2024 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. പട്ടികജാതി -പട്ടികവർഗ വിഭാഗക്കാർക്ക് അഞ്ചും മറ്റു പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും വയസിളവ് ലഭിക്കും.

താൽപര്യമുള്ളവർ ഫെബ്രുവരി 12ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകളുമായി പീച്ചിയിലുള്ള കേരള വനഗവേഷണ സ്ഥാപനത്തിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.
ഫോൺ നമ്പർ - 04872690100

Join WhatsApp Channel