BECIL മോണിറ്റര്‍ റിക്രൂട്ട്മെന്റ് 2023: കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ Electronic Media Monitoring സെന്ററില്‍ ജോലി.

December 15, 2023

BECIL മോണിറ്റര്‍ റിക്രൂട്ട്മെന്റ് 2023: കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ Electronic Media Monitoring സെന്ററില്‍ ജോലി.

Broadcast Engineering Consultants India Limited (BECIL) ഇപ്പോള്‍ Monitor തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മോണിറ്റര്‍ പോസ്റ്റിലായി മൊത്തം 25 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കരിന്റെ കീഴില്‍ ജോലി. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 നവംബര്‍ 22 മുതല്‍ 2023 ഡിസംബര്‍ 6 വരെ അപേക്ഷിക്കാം.


ജോലി /ശമ്പളം /സാലറി /ഒഴിവ് 

🔹തസ്തിക  - മോണിറ്റർ സെൻട്രൽ 
🔹ജോലിയുടെ ശമ്പളം- Rs.34,362/-
🔹അപേക്ഷ രീതി - ഓണ്‍ലൈന്‍
🔹ഒഴിവുകളുടെ എണ്ണം - 25
🔹മിനിമം - ഡിഗ്രി യോഗ്യത

വിവിധ Monitor ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ഡിസംബര്‍ 6 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത നോട്ടിഫിക്കേഷൻ ലിങ്കിൽ നോക്കുക

നോട്ടിഫിക്കേഷൻ ലിങ്ക് - CLICK HERE

APPLY LINK- CLICK HERE
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు