മുത്തൂറ്റ് ഫിൻകോർപ്പിൽ ജോലി ഒഴിവുകൾ, പ്ലസ് ടു മതി ജോലി നേടാൻ
September 24, 2023
മുത്തൂറ്റ് ഫിൻകോർപ്പിൽ ജോലി ഒഴിവുകൾ /Muthoot FINCORP JOBS
കേരളത്തിലെ പ്രശസ്ത ഫിനാൻസ് സ്ഥാപനമായ മുത്തൂറ്റ് ഫിൻകോർപ്പിൽ വാക്ക് ഇൻ ഇന്റർവ്യൂ വഴി ജോലി നേടാൻ അവസരം, താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ കൊടുത്ത ജോലി ഒഴിവുകൾ പൂർണ്ണമായും വായിക്കുക ജോലി നേടുക, പരമാവധി ഷെയർ കൂടി ചെയ്യുക.
Muthoot FINCORP
2023 സെപ്റ്റംബർ 24ന്
ജോലി :ബിസിനസ്സ് ഡെവലപ്മെൻറ് എക്സിക്യൂട്ടീവുകൾ
യോഗ്യത വിവരങ്ങൾ
🆕പ്ലസ് ടു വിദ്യാഭ്യാസവും രണ്ട് വർഷത്തെ പ്രവർത്തി പരിചയവും നിർബന്ധം
🆕ആകർഷകമായ ശമ്പളം, ഇൻസെൻറ്റീവുകൾ, അതിവേഗത്തിലുള്ള
🆕കരിയർ വളർച്ച എന്നിവ ഉറപ്പ് നൽകുന്നു പ്രാദേശിക ഭാഷയിലുള്ള പ്രാവീണ്യം നിർബന്ധമാണ്
(ഇംഗ്ലീഷ് പ്രാവീണ്യം നിർബന്ധമല്ല
🆕ടൂ വീലർ 6 ടൂ വീലർ ലൈസൻസ് നിർബന്ധം
🆕ഓൺറോൾ ജോലി അവസരം
വാക്ക് ഇൻ ഇന്റർവ്യൂ നടക്കുന്ന സ്ഥലം
മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡ്,
ഗ്രൗണ്ട് ഫ്ളോർ, മുത്തൂറ്റ് ബിൽഡിംഗ്സ്, മുടവൻമുകൾ റോഡിന് സമീപം, പൂജപ്പുര P. O., തിരുവനന്തപുരം - 695012 Resume Whatsapp ചെയ്യേണ്ട നമ്പർ 8547886291
Post a Comment