എംബ്ലോയ്മെന്റ് എക്സ്ചേഞ്ച് എംബ്ലോയിബിലിറ്റി സെന്റർ വഴി ജോലി നേടാം
September 29, 2023
എംബ്ലോയ്മെന്റ് എക്സ്ചേഞ്ച് എംബ്ലോയിബിലിറ്റി സെന്റർ വഴി ജോലി നേടാം.
ജില്ലാ എംബ്ലോയ്മെന്റ് എക്സ്ചേഞ്ച് എംബ്ലോയിബിലിറ്റി സെന്റർ തൊഴിൽ മേള വഴി നടക്കുന്നു സെപ്റ്റംബർ 30 നു നടക്കുന്ന മിനി ജോബ് ഫെയർ വഴി നിരവധി ജോലി അവസരങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു. പത്താം ക്ലാസ്സ് മുതൽ യോഗ്യത ഉള്ള ആർക്കും മേളയിൽ പങ്കെടുക്കാം ജോലി നേടാനും സാധിക്കുന്നതാണ്.
MINI JOB FAIR SEPTEMBER 30 th
ORGANIZED BY DISTRICT EMPLOYMENT EXCHANGE EMPLOYABILITY CENTRE
ON 30TH SEPTEMBER 2023 SATURDAY
ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു
HR മാനേജർ
PRO
ഫ്ലോർ മാനേജർ
Asst.ഫ്ലോർ മാനേജർ
ഫാഷൻ ഡിസൈനർ
കാഷ്യർ
സ്റ്റോർ കീപ്പർ
ബില്ലിംഗ്
ഇലെക്ട്രിഷ്യൻ Cum ഡ്രൈവർ
സെയിൽസ് മാൻ /സെയിൽസ് ഗേൾ
അസിസ്റ്റന്റ് മാനേജർ
ട്രെയിനിങ് ഇൻസ്‌ട്രുക്ടർ
ഓഫീസ് അസിസ്റ്റന്റ്
മാർക്കറ്റിംഗ് /സെയിൽസ്
തുടങ്ങി നിരവധി ജോലി ഒഴിവുകളിലേക്ക് നേരിട്ട് ഇന്റർവ്യൂ വഴി ജോലി നേടാൻ അവസരം.
യോഗ്യത വിവരങ്ങൾ.
പത്താം ക്ലാസ്സ്, പ്ലസ് ടു, ഡിഗ്രീ, MBA, തുടങ്ങിയ യോഗ്യത ഉള്ളവർക്ക് പങ്കെടുക്കാം.
സ്ഥലം: ഡിസ്ട്രിക്ട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്
സിവിൽ സ്റ്റേഷൻ Caltex, കണ്ണൂർ
Contact: 0497-2707610, 6282942066
MINI JOB FAIR SEPTEMBER
ORGANIZED BY DISTRICT EMPLOYMENT EXCHANGE EMPLOYABILITY CENTRE KANNUR, ON 30TH SEPTEMBER 2023 SATURDAY.
Post a Comment