ജോയ് അലുക്കാസ് ജ്വല്ലറി & ടെക്സ്റ്റയിൽസ് ഗ്രൂപ്പിൽ നിരവധി ജോലി ഒഴിവുകൾ
August 16, 2023
ജോയ് ആലുക്കാസിൽ നിരവധി ജോലി ഒഴിവുകൾ. JOYALUKKAS JOBS KERALA 2023
കേരളത്തിലെ പ്രശസ്ത ജ്വല്ലറി &ടെക്സ്റ്റയിൽസ് ഗ്രൂപ്പ് ആയ ജോയ് ആലുക്കാസിൽ നിരവധി ജോലി ഒഴിവുകൾ.പോസ്റ്റ് പൂർണ്ണമായും വായിക്കുക, ഷെയർ ചെയ്യുക.
Nb: പത്താം ക്ലാസ്സ് യോഗ്യത മുതൽ ഉള്ളവർക്ക് ഓഫീസ് ബോയ് മുതൽ ജോലി നേടാൻ അവസരം, എക്സ്പീരിയൻസ് ഇല്ലാത്തവർക്കും ജോലി നേടാവുന്നതാണ്.
JOYALUKKAS INDIA LIMITED JEWELLERY AND TEXTILE RETAILING GROUP.
ജോലി ഒഴിവുകൾ ചുവടെ
ജോലി : ഇലക്ട്രിഷ്യൻ
യോഗ്യത : ITI/Deploma
പ്രായം : Male, 35 Below
സാലറി :17000- 25000+
incentives+ Free food & Accomodation
ജോലി സ്ഥലം : PAN INDIA
സൈറ്റ് എഞ്ചിനീയർ
യോഗ്യത : BE/B.Tec in Civil
എക്സ്പീരിയൻസ് : 1+years
പ്രായം : Male, 40 Below
ശമ്പളം :30000-50000
+ Free food &Accomodation
ജോലി സ്ഥലം : KERALA
സെയിൽസ് ട്രൈനീ ഗോൾഡ്
യോഗ്യത : PLUS TWO
എക്സ്പീരിയൻസ് : 1+ YEARS
പ്രായം : Male, 27 Below
ശമ്പളം : 17000-20000+
Incentives Free food & അക്കൗമോടാഷൻ
ജോലി സ്ഥലം : PAN INDIA
സെയിൽസ് സ്റ്റാഫ് ഗോൾഡ്
യോഗ്യത : PLUS TWO
എക്സ്പീരിയൻസ് : NIL
പ്രായം : Male, 30 Below
പ്രായം :17000-30000+
Incentives + Free food & Accomodation
ജോലി സ്ഥലം : PAN INDIA
സെയിൽസ് സ്റ്റാഫ് ടെക്സ്റ്റയിൽസ്
യോഗ്യത :PLUS TWO
എക്സ്പീരിയൻസ് : NIL
പ്രായം :M/F 29 BELOW
ശമ്പളം :15000-17000+ Incentives+ Free
Food & Accomodation
ജോലി സ്ഥലം :KERALA
സെയിൽസ് ട്രൈനീ ടെക്സ്റ്റയിൽ
യോഗ്യത : PLUS TWO
എക്സ്പീരിയൻസ് : NIL
പ്രായം : M/F,26 BELOW
ശമ്പളം : 14500-15000+
Incentives + Free Food &
Accomodation
ജോലി സ്ഥലം :KERALA
ജോലി : ഓഫീസ് ബോയ്
യോഗ്യത : SSLC
എക്സ്പീരിയൻസ് : NIL
പ്രായം : Male, 25 BELOW
ശമ്പളം :14500+
INCENTIVES + Free food & Accomodation
ജോലി സ്ഥലം : KERALA
ഇന്റർവ്യൂ വിവരങ്ങൾ
താല്പര്യമുള്ളവർ സെപ്റ്റംബർ 16ന് രാവിലെ 9 മണിക്ക് കോട്ടയം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന തൊഴിൽ മേളയിലേക്ക് എത്തിച്ചേരേണ്ടതാണ്. കോട്ടയം ജില്ലയിലെ എസ് ബി കോളേജിൽ വെച്ചിട്ടാണ് ഇന്റർവ്യൂ. രാവിലെ 9 മണിക്ക് തന്നെ രജിസ്ട്രേഷൻ ആരംഭിക്കുന്നതാണ്. കേരളത്തിലെ ഏത് ജില്ലയിൽ നിന്നുമുള്ള ഉദ്യോഗാർത്ഥികൾക്കും ജോബ് ഫെയറിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.
അഭിമുഖത്തിന് വരുമ്പോൾ മുഴുവൻ സർട്ടിഫിക്കറ്റുകളുടെയും ഒറിജിനലും അതിന്റെ പകർപ്പും കൈവശം കരുതേണ്ടതാണ്. അതുപോലെ നിങ്ങളുടെ Resume നിർബന്ധമായും കൈവശം ഉണ്ടായിരിക്കേണ്ടതാണ്. ഇന്റർവ്യൂവിന് അനുയോജ്യമായ വസ്ത്രധാരണത്തിൽ എത്താൻ പ്രത്യേകം ശ്രദ്ധിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടാം: 0481-2563451/ 2560413
രജിസ്റ്റർ ചെയ്യൂ - CLICK HERE
Post a Comment