ചെമ്മണ്ണൂർ ജ്വല്ലേഴ്‌സിൽ നിരവധി ജോലി ഒഴിവുകൾ

July 22, 2022

CHEMMANUR INTERNATIONAL
JEWELLERS JOBS,
പ്രശസ്ത ജ്വല്ലറി ഗ്രൂപ്പ്‌ ആയ ചെമ്മണ്ണൂർ ഇന്റർനാഷണൽ ലിൽ നിരവധി ജോലി അവസരങ്ങൾ, ഫ്രഷേഴ്സിന് തുടങ്ങി, sslc, +2 യോഗ്യത ഉള്ളവർക്ക് ജോലി നേടാം, സ്ത്രീകൾ, പുരുഷൻമാർക്കും ഒഴിവുകൾ വന്നിട്ടുണ്ട്

പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക, നിങ്ങളുടെ ജോലി സെലക്ട്‌ ചെയ്യുക, താഴെ പറഞ്ഞ നമ്പർ, or, ഇമെയിൽ വഴി ബന്ധപെടുക ജോലി നേടുക.

ഒഴിവുകളും, വിശദ വിവരങ്ങളും താഴെ കൊടുക്കുന്നു.

SALESMAN
SSLC/Plus two Jewellery Experience preferred

SALESMAN DIAMONDS SSLC/Plus two Jewellery Experience preferred

SALESMAN TRAINEE SSLC/Plus two Freshers can apply

SHOWROOM MANAGER Plus two/Graduate | Jewellery Experience preferred

ATTRACTIVE SALARY & PERKS

WALK-IN INTERVIEW
27th JULY 2022 @
KANNUR 10.30 AM - 01.00 PM

HOTEL RAINBOW SUITS, NEAR MOIDHEEN PALLI BELLARD ROAD, KANNUR

CHEMMANUR
INTERNATIONAL JEWELLERS
Call Or WhatsApp 9562 9562 75 hr@chemmanurinternational.com

INDIA UAE KUWAIT MALAYSIA USA
"BELIEVE IN GOD. INVEST IN GOLD"
22 & 24 KARAT GOLD AND DIAMOND JEWELLERY

OPENING SHORTLY: DOMBIVLI PUNE KANHANGAD ATTINGAL KARUNAGAPPALLY LAKSHADWEEP NEDUMANGAD IRITTY ADIMALI

💢 കേരളത്തിൽ വന്നിട്ടുള്ള മറ്റു നിരവധി ജോലി ഒഴിവുകളും.

കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നീഷ്യന്‍
മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എച്ച്.ഡി.എസിന് കീഴില്‍ കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നീഷ്യന്‍ തസ്തികയില്‍ നിയമനം നടത്തുന്നു.  ഗവ. അംഗീകൃത ബി.സി.വി.ടി അല്ലെങ്കില്‍ ഡി.സി.വി.ടിയും ടി.എം.ടി/ എക്കോ ടെക്‌നീഷ്യന്‍/ കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നീഷ്യനായിട്ടുള്ള പ്രവൃത്തി പരിചയവുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ ജൂലൈ 27ന് രാവിലെ 10ന് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം എത്തണം.

ജൂനിയർ പ്രോഗ്രാമർ ഒഴിവ്
തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിൽ ജൂനിയർ പ്രോഗ്രാമർ തസ്തികയിൽ ദിവസവേതന കരാറടിസ്ഥാനത്തിൽ ജോലി നോക്കുന്നതിന് താൽപര്യമുള്ള വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. (കമ്പ്യൂട്ടർ ഹാർഡ്‌വെയർ, കമ്പ്യൂട്ടർ സയൻസ് എന്നിവയിലെ പോളിടെക്‌നിക് ഡിപ്ലോമ/എം.എസ്‌സി കമ്പ്യൂട്ടർ സയൻസ്/ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ്,  Computer Hardware Maintenance and Networking  ൽ ഒരു വർഷത്തെ പ്രവൃത്തി പുരിചയം അഥവാ B Tech in Computer and Engineering/ Information Technology   ആണ് യോഗ്യത. പ്രായപരിധി: 18-41.

താൽപര്യമുള്ളവർ അപേക്ഷാ ഫോമിന്റെ മാതൃക www.cet.ac.in എന്ന വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ജൂലൈ 30നു വൈകിട്ട് നാലിനകം പ്രിൻസിപ്പൽ, കോളേജ് ഓഫ് എൻജിനിയറിങ്, തിരുവനന്തപുരം, തിരുവനന്തപുരം-16 എന്ന വിലാസത്തിൽ അപേക്ഷിക്കണം


ഡെപ്യൂട്ടേഷൻ ഒഴിവ്
കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ ഓഫിസിൽ ഒഴിവുള്ള ഡെപ്യൂട്ടി രജിസ്ട്രാർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ  ക്ഷണിച്ചു.
സർക്കാർ നഴ്‌സിംഗ് സ്‌കൂളിലെ പ്രിൻസിപ്പൽ/ വൈസ് പ്രൻസിപ്പൽ/ സീനിയർ നഴ്‌സിംഗ് ട്യൂട്ടർ എന്നീ തസ്തികകളിൽസേവനമനുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാം. ബയോഡേറ്റ, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്, മാതൃവകുപ്പിൽ നിന്നും ലഭിച്ച നിരാക്ഷേപ പത്രം എന്നിവ സഹിതം ഓഗസ്റ്റ് 6നു വൈകിട്ട് അഞ്ചിനു മുമ്പ് രജിസ്ട്രാർ, കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം-695035 എന്ന വിലാസത്തിൽ അപേക്ഷിക്കണം.

Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు