സപ്ലൈകോയിൽ ജോലി നേടാം,psc വഴി

June 23, 2022
സപ്ലൈകോയിൽ ജോലി നേടാം,psc വഴി 
കേരള പി എസ് സി കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിലെ ( സപ്ലൈകോ) LD ടൈപ്പിസ്റ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഒഴിവ്: 1 ( മുസ്ലിം)

യോഗ്യത:
1.പത്താം ക്ലാസ്
2. ഇംഗ്ലീഷ് ടൈപ്പ്റൈറ്റിംഗിൽ ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് (KGTE) കൂടെ കമ്പ്യൂട്ടർ വേഡ്
പ്രോസസ്സിംഗ്/ തത്തുല്യം
3 മലയാളം ടൈപ്പ് റൈറ്റിങ്ങിൽ ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് (KGTE)

പ്രായം: 18 - 39 വയസ്സ്
ശമ്പളം: 19,000 - 43,600 രൂപ

ഉദ്യോഗാർത്ഥികൾ 205/2022 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് ജൂലൈ 20 ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക. വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്

നോട്ടിഫിക്കേഷൻ ലിങ്ക്👇🏻
അപേക്ഷാ ലിങ്ക്👇🏻
വെബ്സൈറ്റ് ലിങ്ക്👇🏻
Join WhatsApp Channel
Right-clicking is disabled on this website.