Kitex job vacancies 2022 /കിറ്റെക്സിൽ നിരവധി ജോലി അവസരങ്ങൾ
June 27, 2022
Kitex job vacancies 2022 /കിറ്റെക്സിൽ നിരവധി ജോലി അവസരങ്ങൾ
250 ൽ പരം ജോലി ഒഴിവുകൾ സ്ത്രീകൾ പുരുഷൻ അവസരങ്ങൾ.
കിറ്റെക്സ് ഗാർമെൻറ്സിലേക്ക് 44 ഡിപ്പാർട്മെന്റുകളിലായി 250 ൽ പരം ജോലി ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം,
65 വയസുവരെ ഉള്ളവർക്കും എക്സ്പീരിയൻസ് ഇല്ലാത്തവർക്കും എക്സ്പീരിയൻസ് ഉള്ളവർക്കും നിരവധി ഒഴിവുകളിലേക്ക് അപേക്ഷിക്കാം
ഒഴിവുകൾ നോക്കാം ചുവടെ
എംബ്രോയിഡറി ഡിപ്പാർട്മെൻറ് 5 ഒഴിവുകൾ
ലീഗൽ ഡിപ്പാർട്ട്മെന്റ് 1 ഒഴിവ്
അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റ് 11 ഒഴിവുകൾ
ബ്ലീച്ചിങ് ഡിപ്പാർട്ട്മെന്റ് 5 ഒഴിവുകൾ
ബഡ്ജറ്റിംഗ് കോസ്റ്റിങ് ഡിപ്പാർട്ട്മെന്റ് 10 ഒഴിവുകൾ
ബിസിനസ് ഓപ്പറേഷൻ ഡിപ്പാർട്ട്മെന്റ് 5 ഒഴിവുകൾ
CAD ഗാർമെന്റ് പാറ്റേൺ ഡിപ്പാർട്ട്മെന്റ് 5 ഒഴിവുകൾ
കെമിക്കൽ ഡിപ്പാർട്ട്മെന്റ് 2 ഒഴിവുകൾ
സിവിൽ ഡിപ്പാർട്ട്മെന്റ് 3 ഒഴിവുകൾ
www.mykeralajobs.com ഗൂഗിളിൽ സേർച്ച് ചെയ്യുക ജോലി നേടാം
കമ്പനി സെക്രട്ടറി ഡിപ്പാർട്ട്മെന്റ് 1 ഒഴിവ്
കട്ടിങ് ഡിപ്പാർട്ട്മെന്റ് 5 ഒഴിവുകൾ
ഡാറ്റാ എൻട്രി അനലിസ്റ്റ് ഡിപ്പാർട്ട്മെന്റ് 1 ഒഴിവ്
ഡിപ്ലോമ ഡിപ്പാർട്ട്മെന്റ് 5 ഒഴിവുകൾ
Inventory ഡിപ്പാർട്ട്മെന്റ് 12 ഒഴിവുകൾ
IT ഡിപ്പാർട്ട്മെന്റ് 9 ഒഴിവുകൾ
KNITTING ഡിപ്പാർട്ട്മെന്റ് 5 ഒഴിവുകൾ
മെക്കാനിക്കൽ ഡിപ്പാർട്ട്മെന്റ് 1 ഒഴിവ്
MERCHANDISING ഡിപ്പാർട്ട്മെന്റ് 8 ഒഴിവുകൾ
നേഴ്സ് ഡിപ്പാർട്ട്മെന്റ് 1 ഒഴിവ്
പാറ്റേൺ മേക്കിങ് ഡിപ്പാർട്ട്മെന്റ് 5 ഒഴിവുകൾ
പേ റോൾ ഡിപ്പാർട്ട്മെന്റ് 6 ഒഴിവുകൾ
ഫാർമസിസ്റ്റ് ഡിപ്പാർട്ട്മെന്റ് 1 ഒഴിവ്
പ്ലാനിങ് ഡിപ്പാർട്ട്മെന്റ് 11 ഒഴിവുകൾ
പ്രിന്റിംഗ് ഡിപ്പാർട്ട്മെന്റ് 4 ഒഴിവുകൾ
പ്രൊഡക്ഷൻ ഡിപ്പാർട്ട്മെന്റ് ഒഴിവുകൾ
ക്വാളിറ്റി അഷ്വറൻസ് ഡിപ്പാർട്ട്മെന്റ് 11 ഒഴിവുകൾ
സേഫ്റ്റി ഓഫീസർ ഡിപ്പാർട്ട്മെന്റ് 1 ഒഴിവ്
www.mykeralajobs.com ഗൂഗിളിൽ സേർച്ച് ചെയ്യുക ജോലി നേടാം
സാംപ്ലിങ് ഡിപ്പാർട്ട്മെന്റ് 10 ഒഴിവുകൾ
സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് 5 ഒഴിവുകൾ
SEWING ഡിപ്പാർട്ട്മെന്റ് 1 ഒഴിവ്
SOURCING / MATERIALS PURCHASE ഡിപ്പാർട്ട്മെന്റ് 5 ഒഴിവുകൾ
UTILITY MAINTENANCE ഡിപ്പാർട്ട്മെന്റ് 12 ഒഴിവുകൾ
WELFARE ഡിപ്പാർട്ട്മെന്റ് 1 ഒഴിവ്
എന്നിങ്ങനെയാണ് കിറ്റക്സിൽ വന്നിട്ടുള്ള ഒഴിവുകൾ, കൂടുതൽ അറിയുന്നതിനും അപേക്ഷിക്കുന്നതിനും ലിങ്ക് കൊടുത്തിട്ടുണ്ട്, അത് വഴി അപേക്ഷിക്കാം.
Kitex Garments Limited
Kizhakkambalam, Aluva,
Kerala, India - 683 562
ഫോൺ 0484 414 20 00.
അപ്ലൈ ലിങ്ക് 👇🏻
Post a Comment