പാക്കിങ് ജോലി ഒഴിവുകൾ, വെയർ ഹൗസ് ജോലി നേടാം

June 28, 2022
പാക്കിങ് ജോലി ഒഴിവുകൾ,Packing jobs kerala June 2022 
Urgent Requirement
BigBasket- A TATA Enterprise is Hiring

ബിഗ് ബാസ്കറ്റ്‌ റ്റാറ്റാ എന്റെർപ്രൈസ്, വെയർ ഹൗസിലേക്ക് പാക്കിങ്, പിക്കിങ് ജോലിക്കായ് ആളുകളെ ആവശ്യമുണ്ട്.

Position: Packing/ Picking- Ware House
Location: Kakkanad ( Applications are invited from candidates those who are currently available in Kochi)

കാക്കനാട് ആണ് സ്ഥലം, കൊച്ചിയിൽ താമസിക്കുന്ന, ജോലിക്ക് പോയി വരാൻ സാധിക്കുന്നവർക്ക് ജോലി നേടാം. താമസസൗകര്യം ഉണ്ടായിരിക്കുന്നതല്ല.

Qualification: 10th Pass
Experience: Freshers
Gender: Male

10 ക്ലാസ്സ്‌ യോഗ്യത ഉള്ള, എക്സ്പീരിയൻസ് ഇല്ലാത്തവർക്ക് ജോലി നേടാം, യുവകൾക്ക് മാത്രമാണ് ഇപ്പോൾ അവസരം വന്നിട്ടുള്ളത്.

Shift Timing: 7AM to 4 PM, 12PM -9 PM,
6PM to 3AM 
No. Of Vacancys: 11

ഷിഫ്റ്റ്‌ അടിസ്ഥാനത്തിൽ ആണ് ജോലി, 3 ഷിഫ്റ്റുകളിലായ് ജോലി നേടാം, ജോലി ഇല്ലാതെ വീട്ടിൽ ഇരിക്കുന്ന യുവാക്കൾക്കും, മറ്റു ജോലിയിൽ ഏർപെട്ടിരിക്കുന്ന കൊച്ചിയിലെ യുവാക്കൾക്കും. ഇ അവസരം ഉപകാരം ആവും. 

Salary: 11000+ PF and ESI
Age Limit: 18-30 
താല്പര്യം ഉള്ള യുവാക്കൾ താഴെ കൊടുത്ത നമ്പറിൽ ബന്ധപെടുക
📞9895878510

💥 മറ്റു ജോലി ഒഴിവുകൾ

🔹Sales Associate (Feild sales)
Asianet Broadband 
Salary : 13000 to 20000(and incentives)+
Travelling allowance 

Qualification :  12th,Two wheeler must
Candidate interest to do field sales

Location: Kollam, Harippad, Panthalam
Alappuzha ,Trivandrum, Palarivattam
Kottayam, Manarcadu, perunthalmanna, 
Malappuram, Manjeri, thalassery 
Only for male candidates.
contact :9633489441
Join WhatsApp Channel
Right-clicking is disabled on this website.