മെഗാ ജോബ് ഫെയർ വഴി ജോലി നേടാം

June 09, 2022

ജോലി അന്വേഷിക്കുന്നവർക്ക് ഒരു സുവർണാവസരം, മെഗാ ജോബ് ഫെയർ
2022 ജൂൺ 18 ശനി രാവിലെ 10 മണിക്ക് കൊടുവള്ളി കോപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയം

Blishoper Technologies Pvt. Ltd  നടത്തുന്ന മെഗാ ജോബ് ഫെയർ

മുപ്പതിലധികം ഒഴിവുകൾ
ജൂൺ 18 ന് കൊടുവള്ളി കോപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച്
മെഗാ ജോബ് ഫെയർ നടക്കുന്നു. 
30 ൽ പരം ഒഴിവുകളിലേക്കാണ് ഇന്റർവ്യൂ നടക്കുന്നത്.മുൻ  പരിചയമുള്ളവർക്കും ഇല്ലാത്തവർക്കും പങ്കെടുക്കാം.Male/Female വ്യത്യാസമില്ലാതെ ആർക്കും പങ്കെടുക്കാം.കൊടുവള്ളി മുൻസിപ്പാലിറ്റിയിലുള്ള Blishoper Technologies Pvt. Ltd കോർപറേറ്റ് ഓഫീസിലേക്കാണ് ഒഴിവുകളുള്ളത്. 

ജോബ് ഫെയറിൽ പങ്കെടുക്കാൻ റെജിസ്ട്രേഷൻ നിർബന്ധമാണ്.

Register ചെയ്യുവാൻ
എന്ന ലിങ്കിൽ കയറി അപേക്ഷ സമർപ്പിക്കുക

കൂടുതൽ വിവരങ്ങൾക്ക് +919207281010 (WhatsApp only)

പരമാവധി ഷെയർ ചെയ്യുക ജോലി അന്വേഷിക്കുന്നവർക്ക് ഉപകാരപ്പെടട്ടെ
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు