സ്ഥാപനങ്ങളിൽ ജോലി നേടാം. നിരവധി അവസരങ്ങൾ

June 26, 2022
സ്ഥാപനങ്ങളിൽ ജോലി നേടാം. നിരവധി അവസരങ്ങൾ 
തെക്കൻ കേരളത്തിലെ പ്രമുഖ സ്ഥാപനമായ രാജൻ ടെക്സ്റ്റൈൽസ് ലേക്ക് ജോലി ഒഴിവ്.

1) അക്കൗണ്ടന്റ്.
2) ഷോറൂം സെയിൽസ് എക്സിക്യൂട്ടീവ്.

എന്നിങ്ങനെയുള്ള ഒഴിവുകളാണ് വന്നിട്ടുള്ളത്.
സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാവുന്നതാണ്.

പ്രായപരിധി 35 വയസ്സിൽ താഴെയായിരിക്കണം.

ജോബ് ലൊക്കേഷൻ പത്തനംതിട്ട ഷോറൂം. എല്ലാ ജില്ലയിൽ നിന്നുമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിങ്ങളുടെ ബയോഡാറ്റ അയക്കുക.
hrrajantextiles@gmail.com


ശ്രീ ഗോകുലം മോട്ടോഴ്സ് പെരുമ്പാവൂർ ഷോറൂമിലേക്ക് ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.

സ്ത്രീകൾക്ക് മാത്രമാണ് അപേക്ഷിക്കാൻ സാധിക്കുന്നത്. അപേക്ഷിക്കുന്നവർക്ക് ആകർഷകമായ വ്യക്തിത്വവും ആശയവിനിമയ ശേഷിയും ഉണ്ടായിരിക്കണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിങ്ങളുടെ ബയോഡാറ്റ അയച്ചുകൊടുത്തു അപേക്ഷിക്കുക.
careers.cochin@gokulammotors.com

പ്രമുഖ സ്ഥാപനമായ മണപ്പുറം ഫൗണ്ടേഷൻ ലേക്ക് നിരവധി ജോലി ഒഴിവുകൾ.

 ഒഴിവുകൾ ചുവടെ നൽകുന്നു.

1)സെയിൽസ് എക്സിക്യൂട്ടീവ്.
2) ഫാർമസിസ്റ്റ്.
3)സ്റ്റാഫ് നേഴ്സ്.
4) വെബ്സൈറ്റ് കൺട്രോളർ.

 ഇത്തരത്തിലുള്ള ഒഴിവുകളാണ് വന്നിട്ടുള്ളത്.
വിദ്യാഭ്യാസ യോഗ്യത ഏതെങ്കിലും ഒരു വിഷയത്തിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ.
ജോബ് ലൊക്കേഷൻ തൃശ്ശൂർ കൊച്ചി.
എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്കും അപേക്ഷിക്കാം.
പ്രായപരിധി 40 വയസ്സിൽ താഴെ ആയിരിക്കണം.

താല്പര്യമുള്ളവർ ഈ മെയിൽ അഡ്രസ്സിലേക്ക് ബയോഡാറ്റ അയക്കുക.
hrhead@manappuramfoundation.org
Join WhatsApp Channel
Right-clicking is disabled on this website.