ശ്രീലക്ഷ്മി സിൽക്ക്സിലേയ്ക്ക് ജോലി ഒഴിവുകൾ

June 24, 2022
ശ്രീലക്ഷ്മി സിൽക്ക്സിലേയ്ക്ക് ജോലി ഒഴിവുകൾ 
WALK - IN INTERVIEW 

പ്രമുഖ ടെക്സ്റ്റൈൽ ഷോറൂമായ ശ്രീലക്ഷ്മി സിൽക്ക്സിലേയ്ക്ക് താഴെ പറയുന്ന ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട് 

SALES TRAINEES
മുൻ പരിചയം ആവശ്യമില്ല , 
4 ക്യാഷ് ലീവ് 

SALES MEN / SALES GIRL
ആകർഷകമായ വ്യക്തിത്വവും , ചുറുചുറുക്കും ഉള്ളവരായിരിക്കണം . ഒരു വർഷത്തെ പ്രവർത്തി പരിചയം , 4 ക്യാഷ് ലീവ് , ശമ്പളത്തിന് പുറമെ സെയിൽസ് ഇൻസെന്റീവ്  

BILLING STAFF
ഒരു വർഷത്തെ പ്രവർത്തി പരിചയം 

താമസം , ഭക്ഷണം സൗജന്യം , 
ഈ മേഖലയിലെ മികച്ച ശമ്പളം ബയോഡാറ്റ സഹിതം നേരിട്ട് വരിക . 
വരാൻ സാധിക്കാത്തവർ അപേക്ഷ അയച്ചുതരിക 

DATE : 2022 ജൂൺ 24 , 25  
TIME : രാവിലെ 11 മുതൽ വൈകിട്ട് 5 വരെ 

VENUE : 
ശ്രീലക്ഷ്മി സിൽക്സ് , 
മാർക്കറ്റ് റോഡ് , ചാലക്കുടി  
Mail : sreelakshmisilkscky@gmail.com
Ph : 0480 2707449
Join WhatsApp Channel
Right-clicking is disabled on this website.