കെയർടേക്കർ ജോലി അവസരങ്ങൾ

June 27, 2022
കെയർടേക്കർ,മൾട്ടി ടാസ്ക്ക് കെയർ പ്രൊവൈഡർ, ജോലി ഒഴിവുകൾ 
ജോലി ഒഴിവ് വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിൽ കുറ്റിച്ചൽ പ്രവർത്തിക്കുന്ന മന്തിക്കളം പകൽവീടിൽ ഒരു കെയർടേക്കർ (സ്ത്രീ) തസ്തികയിലും കാട്ടാക്കട കുളത്തോട്ടുമല വൃദ്ധസദനത്തിൽ രണ്ടു മൾട്ടി ടാസ്ക്ക് കെയർ പ്രൊവൈഡർ (പുരുഷൻ) തസ്തികയിലും ഒഴിവുണ്ട്.

അപേക്ഷകർ എസ്.എസ്.എൽ.സി പാസായവരും ജെറിയാട്രിക് കെയറിൽ പരിജ്ഞാനമുള്ളവരുമായിരിക്കണം. പ്രായപരിധി 25നും 45നും ഇടയ്ക്ക്.

ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ളവർക്ക് മുൻഗണന. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 15. അപേക്ഷകൾ ശിശുവികസന പദ്ധതി ഓഫീസർ, ഐ.സി.ഡി.എസ് വെള്ളനാട്,

വെള്ളനാട് പി.ഒ., 695543 വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് 8289849293 എന്ന നമ്പരിൽ ബന്ധപ്പെടാം.

 കുക്കിങ്ങിനു ആളെ വേണം 
കൊല്ലത്ത് ഒരു കുടുംബത്തിൽ താമസിച്ച് നന്നായി ഭക്ഷണം പാചകം ചെയ്യുവാൻ അറിയാവുന്ന സ്ത്രീകളെ ആവശ്വമുണ്ട്.
പ്രായം 50 വയസിനു താഴെ.
ആകർഷകമായ ശമ്പളം മുൻ പരിചയമുള്ളവർക്ക് മുൻഗണന.
97782 36896 98955 96909

പ്രൊജക്ട് മാനേജരുടെ ഒഴിവുകൾ 
സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സ്നേഹതീരം ചാരിറ്റബിൾ സൊസൈറ്റിയുടെ സുരക്ഷാപദ്ധതിയിൽ പ്രൊജക്ട് മാനേജരുടെ ഒഴിവുണ്ട്. എംഎസ്ഡബ്ല്യു, എംഎ സോഷ്യോളജി, എംബിഎ എന്നിവയാണ് യോഗ്യത, മൂന്നു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.

താൽപ്പര്യമുള്ളവർ snehatheeramkannur @gmail.com ൽ ബയോഡാ ജൂൺ 28നകം അയക്കണം. ഫോൺ: 98473 81696.

Join WhatsApp Channel
Right-clicking is disabled on this website.