bigbasket job vacancies kerala,

June 23, 2022

bigbasket job vacancies kerala, 23/06/2022,
▪️ഡെലിവറി ജോലി നേടാൻ അവസരം,
▪️10ക്ലാസ്സ്‌  യോഗ്യത
▪️ഉയർന്ന ശമ്പളത്തിൽ ജോലി നേടാം,

കൂടുതൽ വിവരങ്ങൾ അറിയാൻ പോസ്റ്റ്‌ പൂർണ്ണമായി വായിക്കുക. ജോലി നേടുക.

bigbasket -A TATA Enterprise 

WE'RE HIRING

Delivery Executives jobs

Delivery Executives

Earn Upto INR 40000

- Incentives

- Insurance(1L)

- Education support

Minimum qualification SSLC/ Must have 2 wheeler / Driving License/Aadhar Card/Pan Card
Location: Aluva /Kaloor/Kakkanad
Contact: 7907104055/9895878510

🛑 ഡൽഹിവെറിയുടെ താഴെ കാണുന്ന  ബ്രാഞ്ചുകളിലേക്ക് ഡെലിവറി എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
ആൾ കേരള വേക്കൻസി ഉണ്ട്

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം.

 പ്രായം: 18 - 38

സാലറി 11000 -14000+incentive+ PF + ESI + 3.17/KM (Petrol Allowance) & 250/Month (Mobile Recharge)

 Two Wheeler, Driving Licence, Aadhar Card Android Phone എന്നിവ നിർബന്ധം ആണ്. 

🔰തിരുവനന്തപുരം
മണ്ണന്തല, കഴക്കൂട്ടം-അണ്ടൂർക്കോണം, നെടുമങ്ങാട്

🔰കൊല്ലം
പുനലൂർ, കിളിക്കൊല്ലൂർ 

🔰പത്തനംതിട്ട
 തിരുവല്ല,മല്ലശ്ശേരി 

🔰ആലപ്പുഴ
ചേർത്തല 

🔰കോട്ടയം
പോരുമ്പയ്ക്കാട്,പാലാ, ചങ്ങനാശ്ശേരി, വൈക്ക

🔰ഇടുക്കി
മൂന്നാർ, കട്ടപ്പന 

🔰എറണാകുളം
,ആലുവ,മൂവാറ്റുപു

🔰പാലക്കാട്‌
 തച്ഛനാട്ടുകാര 

🔰കണ്ണൂർ
 മാഹി
Contact : 9633689544
Join WhatsApp Channel