ഇന്നത്തെ ജോലി അവസരങ്ങൾ ജൂൺ 26/2022

June 26, 2022
ഇന്നത്തെ ജോലി ഒഴിവുകൾ ജൂൺ 26 2022
വിവിധ ജില്ലകളിൽ ജോലി നേടാം, നിരവധി അവസരങ്ങൾ, ഓരോ പോസ്റ്റും വായിച്ചു മനസിലാക്കുക ജോലി നേടുക.

ഒഴിവുകൾ ചുവടെ ചേർക്കുന്നു.

1.നെടുമങ്ങാട്, ഫാഷൻ ഫാബ്രിക്സ് readymade ഷോറൂമിൽ പരിചയമുള്ള സെയിൽസ് ഗേൾസ്, ബോയ്സ് ആവശ്യമുണ്ട്., 98951 10786

2. എരൂർ ബേക്കറിയിലേക്ക് ബില്ലിംഗ്, റീട്ടെയിൽ കൗണ്ടർ സെയിൽസ് സ്റ്റാഫ് (Male/Female), ഡെലിവറി ബോയ് (2 & 4 Wheeler ലൈസൻസ്), കിച്ചൺ അസിസ്റ്റന്റ് (Male).
94470 01243, 80896 75541

3. തൊടുപുഴയിലെ ബ്യുട്ടീ പാർലറിലേക്ക് മെയ്ക്കപ്പ് ആർട്ടിസ്റ്റിനേയും ഹെയർ സ്റ്റൈലിസ്റ്റിനെയും ആവശ്യമുണ്ട്. ആകർഷകമായ ശമ്പളം.
ബന്ധപെടുക :94463 34409

4. എറണാകുളത്തുള്ള പ്രീമിയം കാർ വർക്ക് ഷോപ്പിലേക്ക് ഓട്ടോമൊബൈൽ മെക്കാനിക്കിനെയും ട്രെയിനിസിനെയും ആവശ്യമുണ്ട്.
 കോൺടാക്ട് : 95671 33388.

5. സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സ്നേഹതീരം ചാരിറ്റബിൾ സൊസൈറ്റിയുടെ സുരക്ഷാപദ്ധതിയിൽ പ്രൊജക്ട് മാനേജരുടെ ഒഴിവുണ്ട്. എംഎസ്ഡബ്ല്യു, എംഎ സോഷ്യോളജി, എംബിഎ എന്നിവയാണ് യോഗ്യത, മൂന്നു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.

താൽപ്പര്യമുള്ളവർ snehatheeramkannur @gmail.com ൽ ബയോഡാ ജൂൺ 28നകം അയക്കണം. ഫോൺ: 98473 81696.
6. WALK-IN INTERVIEW
ടൈം കഴിഞ്ഞിരിക്കുന്നു 👇🏻
ജൂൺ 26, (ഞായർ) 10 മണി മുതൽ 1 മണി വരെ കൊച്ചിയിലെ ഏറ്റവും മികച്ച ജല്ലറി ഷോറൂമിലേക്ക് താഴെ പറയുന്ന തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
NAKSHATRA GOLD
സെയിൽസ് സ്റ്റാഫ്, മാർക്കറ്റിംഗ് സ്റ്റാഫ്
ഇന്റർവ്യൂ നടക്കുന്ന സ്ഥലം PEARL REGENCY Warriam Lane, Near RLY. Station, Thrissur.
Email: nakshatragoldaluva@gmail.com Ph: 85898 26366

7. WANTED
Poochakkal Medical centre, Cherthala.
•Paediatrician MD/DCH. Fresh/Experienced, •Staff Nurses B.Sc/GNM. Fresh/ Experienced, OT/Labour Room/ICU/NICU/Casualty.
98460 73699,96330 59414.

8.ECKTM VACANCY ALERT

Company Name: Dentcare Dental Lab Pvt Ltd
We are the nation's largest dental lab. Based in Muvattupuzha in Kerala, DentCare provides
solutions to address the evolving needs of the dental
care industry across the globe.We sell world-class dental prostheses products in more than 50 geographies, dutifully serving more than 20,000 entities.

Vacancy 
1.Senior Manager – (Finance & Accounts)
Qualification: CA
Experience: 0 - 2 yrs. 
Salary: As per industry standards.

Location: Muvattupzuha, Kerala.
Interested & Matching profiles may be forwarded to: ashish.abraham@dentcaredental.com
Employability Centre Kottayam

Join WhatsApp Channel
Right-clicking is disabled on this website.