കേരഫെഡിൽ ജോലി നേടാൻ അവസരം, ജൂൺ 2022

June 10, 2022


കേരഫെഡിൽ ജോലി നേടാൻ അവസരം, ജൂൺ 2022
കേരള കേരകർഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡിൽ (കേരഫെഡ്) വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ഓപ്പറേറ്റർ (മെക്കാനിക്കൽ) ഒഴിവ്: 6
യോഗ്യത:
1. പത്താം ക്ലാസ്
2. ഡിപ്ലോമ (മെക്കാനിക്കൽ എഞ്ചിനീയറിംഗ്)/ NTC/ NAC/ തത്തുല്യം ശമ്പളം: 24,520 രൂപ
പരിചയം: 2 വർഷം.

ഓപ്പറേറ്റർ (ഇലക്ട്രിക്കൽ) ഒഴിവ്: 1
യോഗ്യത:
1. പത്താം ക്ലാസ് 2. ഡിപ്ലോമ (ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്)/ NTC/ ശമ്പളം: 24,520 രൂപ
NAC/ തത്തുല്യം പരിചയം: 2 വർഷം.

മാനേജർ (പ്ലാന്റ്സ്)  ഒഴിവ്: 2
യോഗ്യത: M Tech (മെക്കാനിക്കൽ)/ തത്തുല്യം പരിചയം: 7 വർഷം ശമ്പളം: 57,525 രൂപ

ഡെപ്യൂട്ടി മാനേജർ (പ്ലാന്റ്സ്) ഒഴിവ്: 2
യോഗ്യത: എഞ്ചിനീയറിംഗ് ബിരുദം (മെക്കാനിക്കൽ)
തത്തുല്യം പരിചയം: 5 വർഷം
ശമ്പളം: 46,805രൂപ.

അസിസ്റ്റന്റ് മാനേജർ (മെക്കാനിക്കൽ)
ഒഴിവ്: 7
യോഗ്യത: എഞ്ചിനീയറിംഗ് ബിരുദം (മെക്കാനിക്കൽ) തത്തുല്യം
പരിചയം: 3 വർഷം ശമ്പളം: 44,020 രൂപ

അസിസ്റ്റന്റ് മാനേജർ (ഇലക്ട്രിക്കൽ)
ഒഴിവ്: 1
യോഗ്യത: എഞ്ചിനീയറിംഗ് ബിരുദം ( ഇലക്ട്രിക്കൽ)
തത്തുല്യം
പരിചയം: 3 വർഷം ശമ്പളം: 44,020 രൂപ

അനലിസ്റ്റ്  ഒഴിവ്: 3
യോഗ്യത: ഡിഗ്രി/ PG ( കെമിസ്ട്രി/അനലറ്റിക്കൽ കെമിസ്ട്രി/ ഒയിൽ ടെക്നോളജി)/ തത്തുല്യം പരിചയം: 2 വർഷം ശമ്പളം: 24,520 രൂപ.

ഇലക്ട്രീഷ്യൻ  ഒഴിവ്: 2
യോഗ്യത: 1. പത്താം ക്ലാസ്
2. NTC/ NAC ( ഇലക്ട്രിക്കൽ ട്രേഡ്)/ തത്തുല്യം പരിചയം: 2 വർഷം
ശമ്പളം: 20, 065രൂപ.

ഫയർമാൻ  ഒഴിവ്: 4
യോഗ്യത:
1. പത്താം ക്ലാസ് 2. സർട്ടിഫിക്കറ്റ് NTC/ NAC (ബോയിലർ)തത്തുല്യം ശമ്പളം: 18,390രൂപ

അപേക്ഷകർക്ക് 01.01.2022 ൽ 18 വയസ്പൂർത്തിയായിരിക്കണം.
താത്പര്യമുളള ഉദ്യോഗാർഥികൾ നിശ്ചിത അപേക്ഷാഫോമിൽ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പുകളും സഹിതം ജൂൺ 15 ന് വൈകിട്ട് അഞ്ചിനകം

മാനേജിംഗ് ഡയറക്ടർ, കേരാഫെഡ് ഹെഡ് ഓഫീസ്, കേരാ ടവർ, വെളളയമ്പലം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം-695 033 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം.

നോട്ടിഫിക്കേഷൻ ലിങ്ക്👇

വെബ്സൈറ്റ് ലിങ്ക്👇
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు