രശ്മി ഹാപ്പി ഹോമിൽ നിരവധി ജോലി ഒഴിവുകൾ, ജൂൺ 2022

June 24, 2022

രശ്മി ഹാപ്പി ഹോമിൽ നിരവധി ജോലി ഒഴിവുകൾ 
പാക്കിങ് ജോലി മുതൽ ഡ്രൈവർ, ഡെലിവറി, തുടങ്ങി നിരവധി ജോലി ഒഴിവുകൾ, 

തെക്കൻ കേരളത്തിലെ പ്രമുഖ
ഗൃഹോപകരണ വ്യാപാര ശൃഖലയായ രശ്മി ഹാപ്പി ഹോമിന്റെ പുതുതായി തുടങ്ങുന്ന ബ്രാഞ്ച്കളിൽ വിവിധ തസ്തികകളിൽ പരിചയ സമ്പന്നരും ഊർജ്ജ സ്വലരായ ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു.

ബ്രാഞ്ച് മാനേജേഴ്സ്
 (5 YEAR EXPERIENCE (ഡിഗ്രി, ഡിപ്ലോമ, കംപ്യൂട്ടർ പരിജ്ഞാനം, 45 വയസ്സിന് താഴെ

ഡിവിഷണൽ മാനേജേഴ്സ് &
അസ്സി.മാനെ 
( 3 YEAR EXPERIENCE (സുപ്പർ മാർക്കറ്റ് ഫർണിച്ചർ (+2/ഡിഗ്രി/ഡിപ്ലോമ, 35 വയസ്സിന് താഴെ,ഹോം അപ്ലയൻസസ് ലാപ്ടോപ് & മൊബൈൽ) (ഡിഗ്രി/ഡിപ്ലോമ, കംപ്യൂട്ടർ പരിജ്ഞാനം, 45 വയസ്സിന് താഴെ

ഫ്ളോർ മാനേജർ
(2 YEAR EXPERIENCE) ഡിഗ്രി/ഡിപ്ലോമ, കംപ്യൂട്ടർ പരിജ്ഞാനം, 45 വയസ്സിന് താഴെ

സൂപ്പർവൈസർ M / F
 (2 YEAR EXPERIENCE (ഡിഗ്രി/ഡിപ്ലോമ, കംപ്യൂട്ടർ പരിജ്ഞാനം)

അക്കൗണ്ട്സ് അസ്സിസ്റ്റന്റ് / F
(1 YEAR EXPERIENCE (ബി.കോം, 40 വയസ്സിന് താഴെ

ബില്ലിംഗ് & ക്യാഷ് M 
+2 / ഡിഗ്രി 1 YEAR EXPERIENCE

റിസപ്ഷനിസ്റ്റ് FEMALE
(+2/ഡിഗ്രി/ഡിപ്ലോമ, 35 വയസ്സിന് താഴെ

സെയിൽസ് എക്സിക്യൂട്ടിവ് F
(+2/ഡിഗ്രി/ഡിപ്ലോമ) 2 YEAR EXPERIENCE, 40 വയസ്സിന് താഴെ

ലാപ്ടോപ് & മൊബൈൽ ഫോൺ ടെക്നീഷ്യൻ, വെൽഡർ, ഇലക്ട്രീഷ്യൻ,
ac ടെക്നീഷ്യൻ, തയ്യൽ മെഷീൻ ടെക്നീഷ്യൻ, പ്ലംബർ
(2 YEAR EXPERIENCE)

ഹൗസ് കീപ്പിംഗ്
(FEMALE,  45 വയസ്സിന് താഴെ

സ്റ്റോർ കീപ്പർ, ഡെസ്പാച്ച് ഇൻചാർജ്, അസ്സി.സ്റ്റോർ കീപ്പർ
(+2/ ഡിഗ്രി/ഡിപ്ലോമ കംപ്യൂട്ടർ പരിജ്ഞാനം, 45 വയസ്സിന് താഴെ) 12. കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് (MF) (+2 / ഡിഗ്രി / ഡിപ്ലോമ, കംപ്യൂട്ടർ പരിജ്ഞാനം, 40 വയസ്സിന് താഴെ

ഡ്രൈവർ കം ഡെസ്പാച്ച് അസ്സിസ്റ്റന്റ്
[+2 & 4 wheeler driving LICENCE (2 YEAR EXP. 45 വയസ്സിന് താഴെ

ഡെലിവറി ബോയി (plus2) 2 & 3 WHEELER DRIVING LICENCE മുൻപരിചയം ഉള്ളവർക്ക് മുൻഗണന

പായ്ക്കിംഗ് & ഡിസ്പ്ലേ സെക്ഷൻ

ഇന്റർവ്യൂ തീയതി
2022 ജൂൺ 25 ശനിയാഴ്ച രാവിലെ 9.30 മുതൽ
സ്ഥലം: ദളപതി ടവർ, പുളിമൂട് ജംഗ്ഷൻ, ആലംകോട്, ആറ്റിങ്ങൽ, തിരുവനന്തപുരം (ഫോട്ടോ ഉൾപ്പടെയുള്ള ബയോഡേറ്റയുമായി നേരിൽ ബന്ധപ്പെടുക)
Email-inforeshmihappyhome@gmail.com / Whatsapp/ CALL: 95260 63770,
0476-2622 091
Join WhatsApp Channel