ഇന്ന് വന്നിട്ടുള്ള ജോലി അവസരങ്ങൾ, ജൂൺ 2022

June 10, 2022

ഇന്ന് വന്നിട്ടുള്ള ജോലി അവസരങ്ങൾ, ജൂൺ 2022
ഒഴിവുകൾ ചുവടെ ചേർക്കുന്നു, ഓരോ ഒഴിവിലും കൊടുത്തിട്ടുള്ള നമ്പറിൽ വിളിക്കുക ജോലി നേടുക, ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക.

ജോലി അവസരങ്ങൾ 

💢 ലാബ് ടെക്നീഷ്യൻ
ചാലക്കുടിയിലെ ലാബിലേക്ക്
ലാബ് ടെക്നീഷ്യനെ ആവശ്യമുണ്ട്.
 ഫോൺ: 9447002395, 0480-2708599.

💢 സ്വന്തമായി ബിസിനസ്സ് ചെയ്യുന്ന വനിതയ്ക്ക് അത്യാവശ്യം വിദ്യാഭ്യാസവും 35 വയസ്സിൽ താഴെയുള്ള ആയയെ എറണാകുളത്തെ വീട്ടിലേക്ക് ആവശ്യമുണ്ട്. നല്ല ശമ്പളം. Whatsapp: 93499 02171.
Reena, Pavana, Vyttila.

💢 മനോദൗർബല്യമുള്ളവരെ സംരക്ഷിക്കുന്ന തൃശൂരിലെ സ്പെഷ്യൽ സ്കൂളിലേക്ക് സംരക്ഷകരെയും MR ടീച്ചേഴ്സിനെയും ആവശ്യമുണ്ട്.
98951 58330,88489 78486.

💢 എറണാകുളത്തെ അലോപ്പതി ക്ലിനിക്കിലേക്ക് താമസിച്ചു ജോലി ചെയുന്ന ഡോക്ടർ, നഴ്സ്, ലാബ് ടെക്നീഷ്യൻ.
94953 53713, 97448 62434.

💢 LADY HELPERS, CLEANERS
എറണാകുളത്തുള്ള മരിയഭവൻ ലേഡീസ് ഹോസ്റ്റലിൽ താമസിച്ച് ജോലിക്ക്.
88913 82312

💢 താമസിച്ച് ജോലിക്ക്
ഒരു സ്ത്രീ മാത്രമുള്ള വീട്ടിലേക്ക്, സ്ത്രീയെ ആവശ്യമുണ്ട്. (പ്രായപരിധി - 40). 7 വയസ്സുള്ള കുട്ടിയെ കൂടെ momo.. Manoharan, Koumpillil, Ernakulam. 99619 88872

💢 ഇരിങ്ങാലക്കുട ടൗണിലെ പുതിയ ഹാർഡ് വേർ ഷോറൂമിലേക്ക് സെയിൽസ്മാൻ, കംപ്യൂ ട്ടർ ഓപ്പറേറ്റർ കം അക്കൗണ്ടന്റ് എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 9447085559.

💢 ബാംഗ്ലൂരിൽ വുഡൻ ഫർണിച്ചർസ് സ്ഥഥാപനത്തിലേക്ക് പരിചയ സമ്പന്നരായ കാർപെന്റർ സൂപ്പർവൈസർസ്, മെഷീൻ ഓപ്പറേറ്റർ എന്നിവരെ ആവശ്യമുണ്ട്. 09341216774, 09964475435.

💢 പെരുമ്പളം പഞ്ചായത്ത് ജങ്കാർ സർവീസിന് ഡ്രൈവർ, സ്രാങ്ക്, ലസ്കർ തസ്തികകളിൽ കരാർ ദിവസ വേതന അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബയോഡാറ്റയും യോഗ്യതയും തെളിയിക്കുന്ന രേഖകളുടെ പകർപ്പു സഹിതം 15ന് വൈകിട്ട് 4ന് മുമ്പായി പഞ്ചായത്തിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം.

💢 ഡിസൈനർ
നോർത്ത് പറവൂരിലെ സുമംഗലി സ്റ്റുഡിയോയിലേക്ക് ആൽബം ഡിസൈനിങ്ങിൽ പരിചയമുള്ളവരെ ആവശ്യമുണ്ട്. ഫോൺ: 9847454174.

💢 ORANGE PRINTERS PVT. LTD.
തിരുവനന്തപുരത്തെ പ്രസ്സിലേക്ക് DTP Operator, Graphic Designer, Sales/ Marketing staff ഒഴിവ്. (5 yrs. exp.) ആവശ്യമുണ്ട്.
ഇമെയിൽ - hr@orangexpress.com കോൺടാക്ട് - 85940 10905.

💢 പിലിക്കോട് ഹരിതം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ വേണം. 35 വയസിൽ കൂടാത്ത പ്രായമുള്ള എംബിഎക്കാർക്ക് അപേക്ഷിക്കാം.
ഇമെയിൽ : oakshaynerudian@gmail.com
അവസാന തീയതി - ജൂൺ 12
ഫോൺ: 94833 84570

💢Restaurant job vacancy 
Title: Waiter 
Salary: 10K
Location: Thalikulam, Thrissur Dt.
Minimum experience: 6 months 
Food and accommodation available 
Interested candidates contact on 
9074901213
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు