OXYGEN NEW SHOWROOM JOBS, ഓക്സിജൻ ജോലി അവസരങ്ങൾ

May 20, 2022

OXYGEN NEW SHOWROOM JOBS, ഓക്സിജൻ ജോലി അവസരങ്ങൾ 
പ്രമുഖ ഡിജിറ്റൽ GADGETS ഹോം APPLIANCES സ്ഥാപനമായ ഓക്സിജനിൽ നിരവധി തൊഴിൽ അവസരങ്ങൾ 
For Our New Showroom,

ഒഴിവുകൾ ചുവടെ ചേർക്കുന്നു

▪️ BRANCH MANAGER

▪️DEPUTY. MANAGER
(MINIMUM 2 YEARS EXPERIENCE)

▪️TEAM LEADERS
(MOBILE, IT, HOME APPLIANCES)

▪️ SALES CONSULTANTS
(MOBILE, IT, HOME APPLIANCES, SMALL APPLIANCES)

▪️ACCOUNTANT (MALE CANDIDATES)

▪️GUEST RELATION OFFICER

▪️SERVICE COORDINATOR

▪️ LAPTOP, MOBILE TECHNICIANS

▪️ GODOWN IN CHARGE

▪️GODOWN ASSISTANTS

▪️GODOWN HELPERS

▪️TELECALLERS (MALE CANDIDATES)

+91 9947 933 339
OXYGEN THE DIGITAL EXPERT
career@oxygendigitalshop.com

DIGITAL GADGETS HOME APPLIANCES | EXPERT SERVICES KOTTAYAM

➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

ഓക്സിജൻ ജോബ് ഫെയർ വഴി നടക്കുന്ന മറ്റു അവസരങ്ങൾ താഴെ 

ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പെർട്ട് നിരവധി ജോലി ഒഴിവുകൾ. ഒഴിവുകളും അനുബന്ധ വിവരങ്ങളും ചുവടെ നൽകുന്നു.

1) സെയിൽസ് consultant.
വിദ്യാഭ്യാസ യോഗ്യത ഡിപ്ലോമ ഡിഗ്രി അല്ലെങ്കിൽ പിജി. എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം. ശമ്പളം മാസം 12,000 മുതൽ 15,000 രൂപ കൂടാതെ ആനുകൂല്യങ്ങളും. പ്രായപരിധി 35 വയസ്സിനു താഴെയുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം. ജോബ് ലൊക്കേഷൻ ആൾ കേരളം.

2)ബ്രാഞ്ച് മാനേജർ.
വിദ്യാഭ്യാസ യോഗ്യത ഡിപ്ലോമ ഡിഗ്രി അല്ലെങ്കിൽ പിജി. എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. ശമ്പളം മാസം 25,000 മുതൽ 30,000 രൂപ വരെ. കൂടാതെ മറ്റ് ആനുകൂല്യങ്ങളും പ്രായപരിധി 35 വയസ്സിൽ താഴെയുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം. ലൊക്കേഷൻ കേരളം.

3) സർവീസ് ടെക്നീഷ്യൻ മൊബൈൽ ചിപ്പ് ലെവൽ.
വിദ്യാഭ്യാസ യോഗ്യത ഡിപ്ലോമ ഡിഗ്രി അല്ലെങ്കിൽ പിജി. എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. ശമ്പളം മാസം 15,000 മുതൽ 20,000 രൂപ വരെ. കൂടാതെ മറ്റ് ആനുകൂല്യങ്ങളും പ്രായപരിധി 35 വയസ്സിൽ താഴെയുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം. ലൊക്കേഷൻ കേരളം.

4) സർവീസ് ടെക്നീഷ്യൻ ലാപ്ടോപ്പ് ചിപ്പ് ലെവൽ.

വിദ്യാഭ്യാസ യോഗ്യത ഡിപ്ലോമ ഡിഗ്രി അല്ലെങ്കിൽ പിജി. എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. ശമ്പളം മാസം 15,000 മുതൽ 20,000 രൂപ വരെ. കൂടാതെ മറ്റ് ആനുകൂല്യങ്ങളും പ്രായപരിധി 35 വയസ്സിൽ താഴെയുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം. ലൊക്കേഷൻ കേരളം.
തുടങ്ങിയ ഒഴിവുകളാണ് വന്നിട്ടുള്ളത്.

ദിശ 2022 മെഗാ ജോബ് ഫെയർ എന്ന
 തൊഴിൽമേള വഴിയാണ് ഈ സ്ഥാപനത്തിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്.  തൊഴിൽ മേള നടക്കുന്ന തീയതി
21/5/2022ശനിയാഴ്ച.
 സ്ഥലം ദേവമാതാ കോളേജ് കുറവിലങ്ങാട് കോട്ടയം ജില്ല.
Note- ഇന്റർവ്യൂ നടത്തുന്നത് പ്രസ്തുത സ്ഥാപനത്തിലെ പ്രതിനിധികൾ ആയിരിക്കും. ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ എത്തുന്നവർ അനുയോജ്യമായ ഫോർമൽ ഡ്രസ്സ് കോഡിൽ എത്തിച്ചേരാൻ പ്രത്യേകം ശ്രദ്ധിക്കുക. മറ്റു മുപ്പതോളം കമ്പനികളിലേക്ക് ഉള്ള ഇന്റർവ്യൂ നടക്കുന്നുണ്ട് )

Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు