KFC ജോലി ഒഴിവുകൾ,KFC JOB VACANCIES
May 19, 2022
KFC ജോലി ഒഴിവുകൾ,KFC JOB VACANCIES
പത്താം ക്ലാസ്സ് ഉള്ളോർക്കു kfc യിൽ ജോലി നേടാം.
പ്രമുഖ സ്ഥാപനമായ കെ എഫ് സി യിൽ ജോലി നേടാം. ഇന്റർവ്യൂ സ്ഥലം ഡേറ്റ് എല്ലാം ചുവടെ കൊടുക്കുന്നു വിശദമായി വായിക്കുക ജോലി നേടുക.
🔰 വിശദ വിവരങ്ങൾ ചുവടെ നൽകുന്നു.
ടീം മെമ്പർ.
വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. എക്സ്പീരിയൻസ് ഒന്നും ആവശ്യമില്ല. ശമ്പളം മാസം 14500 രൂപ ലഭിക്കും. 18 വയസ്സിനും 25 വയസ്സിനും ഇടയിലുള്ള യുവതി യുവാക്കൾക്ക് അപേക്ഷിക്കാം. ജോബ് ലൊക്കേഷൻ ചങ്ങനാശ്ശേരി,കൊച്ചിയിൽ ഉടനീളം, കെഎഫ്സി തിരുവല്ല ക്ലബ്ബ് 7 മാൾ, കെ എഫ് സി കരുനാഗപ്പള്ളി വന്ദന ട്രേഡ് സെന്റർ, കെ എഫ് സി മൂവാറ്റുപുഴ ആർ കെ വി ആർകേട്. കെഎഫ്സി തൊടുപുഴ വെറുംകൽ സ്ക്വയർ, ഗെയിം സി പെരുമ്പാവൂർ ദർശനം ആർക്കേഡ്, കെ എഫ് സി കോട്ടയം സബ് അർബൻ സ്ക്വയർ.
അസിസ്റ്റന്റ് റസ്റ്റോറന്റ് മാനേജർ.
വിദ്യാഭ്യാസയോഗ്യത ഡിപ്ലോമ ഡിഗ്രി ഹോട്ടൽ മാനേജ്മെന്റ്. മിനിമം രണ്ടു മുതൽ അഞ്ചു വർഷം വരെ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന ലഭിക്കും.ശമ്പളം മാസം 18000 മുതൽ 27000 രൂപ വരെ ലഭിക്കും. പ്രായപരിധി 22 വയസ്സിനും 30 വയസ്സിനും ഇടയിൽ ആയിരിക്കണം. യുവതി യുവാക്കൾക്ക് അപേക്ഷിക്കാം ജോബ് ലൊക്കേഷൻ കേരളത്തിലുടനീളം.
റസ്റ്റോറന്റ് മാനേജർ.
വിദ്യാഭ്യാസ യോഗ്യത ഡിപ്ലോമ അല്ലെങ്കിൽ ഹോട്ടൽ മാനേജ്മെന്റ് ഡിഗ്രി. മിനിമം നാലു വർഷമോ അതിൽ കൂടുതലോ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. ശമ്പളം 25000 മുതൽ 40000 രൂപവരെ. പ്രായപരിധി 25 വയസ്സിനും 35 വയസ്സിനും ഇടയിലുള്ള യുവതി യുവാക്കൾക്ക് അപേക്ഷിക്കാം. ജോബ് ലൊക്കേഷൻ കേരളത്തിലുടനീളം.
Note- ഇന്റർവ്യൂ നടത്തുന്നത് പ്രസ്തുത സ്ഥാപനത്തിലെ പ്രതിനിധികൾ ആയിരിക്കും. ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ എത്തുന്നവർ അനുയോജ്യമായ ഫോർമൽ ഡ്രസ്സ് കോഡിൽ എത്തിച്ചേരാൻ പ്രത്യേകം ശ്രദ്ധിക്കുക. മറ്റു മുപ്പതോളം കമ്പനികളിലേക്ക് ഉള്ള ഇന്റർവ്യൂ നടക്കുന്നുണ്ട് )
ദിശ 2022 മെഗാ ജോബ് ഫെയർ എന്ന
തൊഴിൽമേള വഴിയാണ് ഈ സ്ഥാപനത്തിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. തൊഴിൽ മേള നടക്കുന്ന തീയതി
21/5/2022ശനിയാഴ്ച.
സ്ഥലം ദേവമാതാ കോളേജ് കുറവിലങ്ങാട് കോട്ടയം ജില്ല.
ഹോട്ടൽ മേഖലയിൽ ജോലി നേടാൻ 👇🏻
സെക്യൂരിറ്റി, ഡ്രൈവർ മുതൽ ട്രെയ്ഡ് ഓഫീസ് ജോലികൾ വരെ ലിങ്കിൽ നോക്കുക 👇🏻
Post a Comment