ജോലി ഒഴിവുകൾ,മെയ് 2022

May 20, 2022

ജോലി അവസരങ്ങൾ, മെയ് 2022
കേരളത്തിൽ വന്നിട്ടുള്ള എല്ലാവിധ ആളുകൾക്കും ഉള്ള ജോലി അവസരങ്ങൾ, വിവിധ ജില്ലകളിൽ ജോലി നേടാം, വിവിധ ഒഴിവുകൾ.

Nb:പോസ്റ്റ്‌ പൂർണ്ണമായി വായിക്കുക, ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക. ജോലി നേടുക.

🔰 അക്കൗണ്ടന്റ് ഒഴിവ്. 
കോഴിക്കോട്ടെ സ്ത്രീൾ പുരുഷൻ 
ശമ്പളം - 15,000 മുതൽ 20,000 വരെ
2 മുതൽ 4 വർഷം വരെ പരിചയം ആവശ്യമാണ്. അപേക്ഷകർ കോഴിക്കോട് നഗരത്തിന് സമീപം ആയിരിക്കണം
താൽപ്പര്യവും യോഗ്യതയുമുള്ള
WhatsApp:8921255234

🔰 Needed 3Wheeler ഡ്രൈവർ 
Kuttiadi  ൽ പ്രവർത്തിക്കുന്ന wholesale shop ലേക്ക്, സ്റ്റേഷനറി കടകളിൽ  ഓർഡറുകൾ എത്തിക്കാൻ 30 വയസ്സിൽ താഴെയുള്ള driver സ്റ്റാഫിനെ ആവശ്യമുണ്ട് , 
Kuttiadi ഏരിയയിൽ ഉള്ളവർക്ക് മുൻഗണന Contact: 9747100864
നേരിട്ട് ഉള്ള നിയമനo .

🔰 മാർക്കറ്റിംഗ് സ്ഥാപനത്തിലേക്ക് ASSISTANT MANAGER നെ ആവശ്യമുണ്ട്.
മിനിമം 1 year field marketing എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
സ്വഭാവഗുണം നിർബന്ധമാണ്.
28 വയസ്സിൽ താഴെയുള്ള gens ന് മുൻഗണന.കഴിവനുസരിച്ച് 13500 മുതൽ 27000വരെ ആയിരിക്കും വരുമാനം.
ലൊക്കേഷൻ കോഴിക്കോട്, വയനാട്.
താമസം ഭക്ഷണം ഉണ്ടാകും.
89216 57136

🔰 ഏറ്റുമാനൂരിൽ ഉടൻ ആരംഭിക്കുന്ന ഫുഡ്‌ പ്രോഡക്റ്റ് കമ്പനി ഗോഡൗണിലേക്ക് 3വർഷത്തെ എക്സ്പീരിയൻസ് ഉള്ള സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. Good Salary.. എക്സ്പീരിയൻസ് ഉള്ളവർ മാത്രം വിളിക്കുക -6238898091

🔰 സഫ ജ്വല്ലറി ഗ്രൂപ്പിലേക്ക് ജ്വല്ലറി പ്രവൃത്തി പരിചയം ഉള്ള ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. 
Location: Perinthalmanna, Malappuram, Wandoor, Areekode, Alanallur
ജ്വല്ലറി സെയിൽസ്മാൻ ഗ്രേഡ് 1 -  20 Nos 
ബന്ധപ്പെടേണ്ട നമ്പർ/ Whatsapp  : +91 8157876916 
E - Mail: careers@thesafagroup.com

🔰 We Are HIRING OPEN POSITIONS
Accountant (Tally) - Fresher
Sales-Fresher
APPLY NOW
Jayjayroofings@gmail.com 7034269696

🔰 TELECALLER  EXECUTIVE
Qualification: +2/DEGREE,EXPERIANCED IN HANDLING CUSTOMER VIA TELEPHONE,BASICS EXCEL KNOWLEDGE
Experience:  Fresher or Experienced can also  Apply )
Salary: 8000-10000+INCENTIVE
Location: ERNAKULAM ,TRIVANDRUM,THRISSUR,PALAKKAD,WAYANAD,KOLLAM,KOTTAYAM,KANNUR,IDUKKI Lakshmi on 9072174888  04844026488,https://wa.me/919072174888

🔰 Delhivery Pvt. Ltd എന്ന ലൊജിസ്ററിക് കമ്പനിയിലേക്ക് ഡെലിവറി സ്ററാഫ് ഒഴിവുകൾ.
Flipkart, Myntra, Amazon, Meesho തുടങ്ങിയ e-commerce സ്ഥാപനങ്ങളുടെ ഉല്പന്നങ്ങളു൦  കൊറിയറുകളു൦ ഉത്തരവാദിത്തോടെ ഹോ൦ ഡെലിവ൪ ചെയ്യുവാൻ ഡെലിവറി സ്ററാഫിനെ ആവശൃമുണ്ട്. 
Salary  : 12000  (after PF & ESI deduction)
Petrol  :  3.47rs/km (credited weekly) 
Mobile : 250 per month
Incentives based on performance.
സ്ത്രീകൾക്കു൦ പുരുഷന്മാർക്കും അപേക്ഷിക്കാ൦.
കോട്ടയം പാലാ, പെരുമ്പായികാട്, ചങ്ങനാശ്ശേരി പെരുമ്പാവൂർ 
കൂത്താട്ടുകുളം, തൊടുപുഴ 
ആലുവ,കുന്നത്തുനാട്,പട്ടാമ്പി, ചാലക്കുടി വടകര തലശ്ശേരി 
താല്പര്യം ഉള്ളവ൪ ബന്ധപ്പെടുക : 9048240336

🔰 കോഴിക്കോട്.
ഹോസ്പിറ്റലിറ്റി സ്ഥാപനത്തിലേക് ഓഫീസ് സ്റ്റാഫിനെ (female)ആവശ്യമുണ്ട്
ഭക്ഷണം. താമസ സൗകര്യം ലഭ്യമാണ്
Contact 9400620002

🔰 ആവശ്യമുണ്ട്
കോയമ്പത്തൂരിൽ പ്രവർത്തിക്കുന്ന ഹോട്ടലിലേക്കു ലേഡീസ് വെയ്റ്ററെ (സപ്പ്ളയർ) ആവശ്യമുണ്ട്
cont.   9746910445
whatsaap  wa.me/919746910445

🔰 MASCOM TMT 500 HIRING
Sales Executive VACANCIES
Ernakulam, Alappuzha, Kottayam Thiruvananthapuram, Kollam, Pathanamthitta,  Interested candidates can apply Through WhatsApp or Mail, Sarun: 7025 111 112, Arun: 8589 978 781
Mail-Id: peter.john9847@gmail.com

🔰 AADITHYA VIDYAKENDRA PUBLIC SCHOOL PURKULAM, PARAVOOR, KOLLAM

WANTED TEACHERS
CBSE - All Subjects, ENGLISH and Hindi Classes - Play to Std 4
REQUIRED QUALIFIED TEACHERS.
PPTTC/TTC/GRADUATES / POST GRADUATES WITH B.ED WITH GOOD COMMUNICATION SKILL IN ENGLISH.
APPLY BY MAIL WITH DETAILED CV WITHIN ONE WEEK TO : aadithyavidyakendra@gmail.com
9633657805( M. D) 8590433356 (Principal)

🔰 Nesteon looking for candidates for the following positions.
1. Project manager - B tech ,diploma(civil)
2. Supervisor - B tech, diploma, ITI(civil)
Location: kazhakuttom ,Trivandrum
Email- nesteonhome@gmail.com
Contact: +919656086446

🔰 SJ HOLIDAYS & RESORTS PVT. LTD HIRING
1. Banquet Manager 5 years Experience
2. Front Office Associate 2 years Experience
CONTCAT: 9526983434

🔰 LAMIT hiring Sales Officer
Send Your CV to 
Career@lamitgroup.com
PH: 9544280022 
Walk in Interview : Payyannur & Trivandrum

🔰 BRS Autos Vacancies:
1. Auto Electrician - 2 to 3 years experience
2. Car Mechanics (Diesel/Petrol) - 2 to 3 years experience
3. Asst. Mechanics (Diesel/Petrol) - 1 to 2 years experience
4. Denter & Painter - with experience
5. Driver
Send your biodata in brsautos@gmail.com or call 9388620598 for appointment.

🔰 Ahalia Finforex Hiring
Ahalia Finforex invites applications from well-qualified professionals for the following positions across branches all over Kerala. 
1. Head Audit (Ernakulam)
2. Manager/Asst. Manager - Travels (Ernakulam)
3. Assistant Manager - Risk & Recovery (Ernakulam)
4. Ticketing Executive (Ernakulam)
5. Executives (All Kerala)
Interested candidates are requested to mail their updated resumes to hrd@ahaliamoneyexchange.co.in or WhatsApp to 94960 43000.
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు