JOB VACANCYS KERALA
February 03, 2022
JOB VACANCYS, TODAY, 03/02/2022
ക്ലാസി ഫർണിക്ച്ചർ ഒഴിവുകൾ , ഹോട്ടൽ ഒഴിവുകൾ, സെയിൽസ് എക്സിക്യൂട്ടീവ്, ഷോറൂം ജോലി ഒഴിവുകൾ, g ടെക്, റിലയൻസ് സ്മാർട്ട് തുടങ്ങി നിരവധി ജോലി അവസരങ്ങൾ
ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ് പോസ്റ്റുകൾ മൂലം ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ 😄
കേരളത്തിൽ ഇന്ന് വന്നിട്ടുള്ള നിരവധി ജോലി അവസരങ്ങൾ ആണ് താഴെ കൊടുത്തിട്ടുള്ളത്
ക്ലാസി ഫർണിച്ചറിൽ ഒഴിവ്
കളമശേരി ക്ലാസി ഫർണിച്ചറിന്റെ
ഷോറൂമിലേക് താഴെ പറയുന്ന ജോലി ഒഴിവുകൾ
🔸Delivery Helper - 2 nos
🔸Floor Boys - 2 nos
Salary - 12,000
താമസം സൗജന്യം
9778240417 / 9072120066
Whatsapp
Posted Date _ 2/02/2022
ടെക്നീഷ്യൻ ഗ്രേഡ് 2 താൽക്കാലിക ഒഴിവ്
പാലക്കാട് ജില്ലാഎംപ്ലോയ്മെന്റ് ഓഫീസ് മുഖേന ജില്ലയിലെ പ്രൈവറ്റ് സ്ഥാപനത്തിൽ ടെക്നീഷ്യൻ ഗ്രേഡ് 2 തസ്തികയിൽ താൽകാലിക് ഒഴിവ്. 25 -നകം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.
ഫോൺ 0491 2505204
സെയിൽസ്മാനെ ആവശ്യമുണ്ട്
ചങ്ങനാശ്ശേരി ഏരിയയിൽ പ്രവർത്തിക്കുന്ന water distribution കമ്പനിയിലേക്ക് പരിചയ സമ്പന്നരായ സെയിൽസ്മാനേ ആവശ്യമുണ്ട്. താല്പര്യമുള്ളവർ താഴെ പറയുന്ന നമ്പറിൽ contact ചെയ്യുക
Mob no: 9744274321
കളക്ഷൻ എക്സിക്യൂട്ടീവ് /
Urgent requirement for collection executive/ collection recovery
Person who has willing to work in the field can apply
Salary 10k+incentives
Location: Ernakulam city,Angamaly,Paravur
Contact-8157089212
കൊല്ലത്ത് പ്രമുഖ ഹോട്ടലിലെക്ക് ജോലി ഒഴിവുകൾ
🔸Receptionist 2 (male or female)
🔸Room boys 2
Contact:8921429107,9847118550
(call after 4pm to 11pm)
അപേക്ഷകർക്ക് 1 വർഷത്തെ എങ്കിലും എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
WANTED SALES EXECUTIVES
KVR TATA MOTORS, KASARAGOD
Qualification: Plus two & above.
( Freshers can also apply)
Locations:
Kanhangad (5 nos)
Vellarikundu ( 5 nos)
Cheruvattur (5 nos)
Uppala (10 nos)
Only candidates from Kasaragod & Kannur.
Interested share your CV to hr.ksd@kvrtata.com
WhatsApp @7034288811
ഹോം അപ്ലൈൻസിസ് ഷോറൂം എക്സിക്യൂട്ടീവ്
We are Hiring
One of the reputed Home Appliance Manufacturer is hiring Showroom Executives
No. of Vacancies- 33
Job Location - All Over Kerala
Salary - 15000 to 20000 plus Incentive
Qualification - Any Degree/ 3 yr Diploma. (Without backpapers)
Interested Candidates fill the application form 👇🏻
7ക്ലാസ്സ് ഉള്ളോർക്കു ദിവസവേതന വ്യവസ്ഥയിൽ ജോലി നേടാം 👇🏻
Post a Comment