ലുലു വെഡ്ഡിംഗ് സെന്റർ ജോലി ഒഴിവുകൾ

February 24, 2022

ലുലു വെഡ്ഡിംഗ് സെന്ററിന്റെ പേരാമ്പ്ര ഷോറൂമിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
ലുലു വെഡ്ഡിംഗ് സെന്റർ ജോലി ഒഴിവുകൾ

ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ്‌ പോസ്റ്റുകൾ മൂലം ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ 😄

മലബാറിലെ പ്രമുഖ ടെക്സ്റ്റയിൽസ് ഗ്രൂപ്പായ ലുലു വെഡ്ഡിംഗ് സെന്ററിന്റെ പേരാമ്പ്ര ഷോറൂമിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.

🔹HR - 1 No.

🔹FLOOR MANAGER - 3 Nos.

🔹SALESMAN & GIRL -50 Nos.

🔹 CUSTOMERCARE EXECUTIVE -
      Girls - 25 Nos.

🔹FASHION DESIGNER - 25 Nos.

🔹ACCOUNTS-5 Nos.

🔹BILLER - 10 Nos.

ATTRACTIVE SALARY + FOOD & ACCOMMODATION

ഇന്റർവ്യൂ തിയ്യതി 24 February 2022. സമയം: 10am to 4pm സ്ഥലം: ഹോട്ടൽ അഫാസ്, ന്യൂ ബസ്സ്റ്റാന്റിന് എതിർവശം, കൽപ
Call: 9745999665, 9745114466


ജയലക്ഷ്മിയിൽ ജോലി ഒഴിവുകൾ താഴെ നോക്കുക 👇🏻



Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు