റിസോർട്ടിൽ ജോലി ഒഴിവുകൾ
February 06, 2022
റിസോർട്ട് ജോലി ഒഴിവുകൾ, കേരള
പ്രമുഖ റിസോർട്ടിലെക്ക് വന്നിട്ടുള്ള യുവതി യുവാകൾക്കുള്ള ജോലി ഒഴിവുകൾ
ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ് പോസ്റ്റുകൾ മൂലം ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ 😄
വർക്കലയിൽ പ്രമുഖ റിസോർട്ടിലെക്ക് സ്റ്റാഫുകളെ ആവിശ്യം ഉണ്ട്
🔸 Reception (4 female)
🔸 House keeping (4 female)
🔸 House keeping (4male)
🔸 Reception (4male)
🔸 Cook(1 female)
Food and accommodation ഉണ്ടായിരിക്കും അപേക്ഷകർക്ക് ഒരു വർഷത്തെ എങ്കിലും പ്രവർത്തി പരിചയം ഉണ്ടായിരിക്കണം
( cooking അറിയാവുന്നവർക്ക് മുൻഗണനാ)
Contact info: 9497373330,9447468383
ലീന ഗ്രൂപ്പ് ഓഫ് ഹോട്ടൽസിൽ ജോലി ഒഴിവുകൾ
Urgently looking for the following candidates for Leena Group of hotels.
ഫ്രണ്ട് ഓഫീസ് സ്റ്റാഫ് ( Male ) 2NOS
REASTUARANT സ്റ്റിവാർഡ്
(MALE) 1 NOS
ലൊക്കേഷൻ മലപ്പുറം, കോഴിക്കോട്
Candidates with star hotel experience and who can join immediately can share their resume to :
hr@leenagroup.co.in
പാക്കിങ്, ബില്ലിങ് സെയിൽസ് തുടങ്ങിയ ജോലി ഒഴിവുകൾ ലിങ്കിൽ അമർത്തുക 👇🏻
Post a Comment