TVS JOB VACANCYS KERALA
January 23, 2022
TVS JOB VACANCYS KERALA
TVS ഷോറൂം ജോലി ഒഴിവുകൾ ആണ് താഴെ കൊടുത്തിട്ടുള്ളത്
ജോലിക്ക് താല്പര്യം ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന ജോലി വിവരങ്ങൾ മുഴുവനായും വായിച്ചു മനസിലാക്കിയ ശേഷം കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപെടുക
⭕️ ഒഴിവുകൾ ⭕️
we are hiring!
▪️Customer Relation Manager (Exp. 3-4 year)
▪️Parts Manager (Exp. 3-4 year)
▪️Service Manager (Exp. 5-6 year)
▪️Workshop Controller (Exp. 3-4 year)
▪️Technical experts/Co-technician
(Exp. 5-6 year)
▪️Technician (Exp. 5-6 year)
▪️Service Advisor -Mech (Exp. 3-4 year)
▪️CRE (Female) (Exp. 2-3 year)
▪️Driver
Qualification: Degree/BE Graduate/Diploma/ITI
Location: Tirur/Malappuram. Wayanad. Kanhangad
Apply now👇🏻
saleem.pc@tvs.in
shaleesh.cheriyaparambil@tvs.in
for more details: 8111 88 75 14
⭕️ ജോലി ഒഴിവ്
വടക്കഞ്ചേരി മംഗലം പാലത്തിൽ പ്രവർത്തിക്കുന്ന യമഹ ഷോറൂമിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
8075480128
⭕️ സെക്യൂരിറ്റി സർവീസ് സ്ഥാപനത്തിന് കീഴിൽ എറണാകുളത്തേക്ക് സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്.
ഇടപ്പള്ളിയിലെ ബ്രൈറ്റ് സെക്യൂരിറ്റി
എസ്.എസ്.എൽ.സി. വിജയം.
ശമ്പളം: 14000 രൂപ. PF & ESI ഉണ്ടായിരിക്കും.
പ്രായപരിധി: 45 വയസ്സ്
ഉയരം: മിനിമം 165. സെ.മീ,ഭാരം: 55 കി.ഗ്രാം എങ്കിലും ഉണ്ടായിരിക്കണം.
ഫോൺ നമ്പർ: 9961193824, 8943310174
നാളേക്ക് ജോലിക്ക് കയറാവുന്ന ജോലി ഒഴിവുകൾ താഴെ ലിങ്കിൽ അമർത്തുക 👇🏻
നിരവധി അവസരങ്ങൾ ദിവസവും ഷെയർ ചെയ്യുന്നു ജോലി അന്വേഷകർ ലിങ്കിൽ നോക്കുക ജോലി നേടുക
Post a Comment