KERALA JOBS, TODAY'S VACANCYS
January 22, 2022
KERALA JOBS, TODAY'S VACANCYS
കേരളത്തിൽ വിവിധ ജില്ലകളിലും വന്നിട്ടുള്ള വിവിധ തരത്തിൽ ഉള്ള ജോലി അവസരങ്ങൾ, മുഴുവനായും വായിക്കുക ജോലി നേടുക
9778291713, 9074315249
⭕️ കോഴിക്കോട് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രമുഖ കാറ്ററിംഗ് സ്ഥാപനത്തിലേക്ക് താഴെ പറയുന്ന ഒഴിവുകളിലേക്ക് പ്രവർത്തി പരി
ചയമുള്ളവരെ ആവശ്യമുണ്ട്.
1. Kitchen Store Keeper,
2. Kitchen Stewarding supervisor,
3. Kitchen Cleaners,
4. South Indian Cheff (Kerala).
കൂടുതൽ വിവരങ്ങൾക്ക് 9288021796. careerscaterings@gmail.com
⭕️ Hotel Jobs
Waiters & House keeping staffs
Greetings from Le Arabia Restaurant!
We are hiring Below mentioned categories for our calicut Branch.
Waiter's : 3
(Salary 13k for 1 year Experience)
Housekeeping :3
(salary 12k)
Free food and accommodation will be provided by company
Immediate joiners are required
kindly share your resume
Ragul. D
HR Manager
Ragul.leArabia@gmail.com
Mbl:8754232533
⭕️ തൃശൂർ മതിൽമൂലയിൽ പ്രവർത്തിക്കുന്ന ഒരു പ്രമുഖ സൂപ്പർമാർക്കറ്റിൽ STORE MANAGER ആവിശ്യം ഉണ്ട് ..
സൂപ്പർമാർക്കറ്റ്, HYPER MARKET ഇൽ Minimum 2 വർഷത്തിൽ കുറയാതെ എക്സ്പീരിയൻസ് ഉള്ളവർ ആയിരിക്കണം.
മതിൽമൂലയിൽ നിന്നും 10KM ചുറ്റളവിൽ ഉള്ളവർക്ക് മുൻഗണന..
Food & Accomadation ഉണ്ടായിരിക്കുന്നതല്ല..
മുകളിൽ പറഞ്ഞ യോഗ്യതകൾ ഉളളവർ മാത്രം വിളിക്കുക....മറ്റുള്ള മേഖലകളിൽ ഉളളവർ ദയവായി വിളിച്ചു ബുദ്ധിമുട്ടിക്കരുത്...
Contact - 9061037619
⭕️ ഫിലിപ്‌സ് എഞ്ചിനീയറിംഗ് സർവ്വീസിൽ അക്കൌണ്ട്സ്/ ഓഡിറ്റ് മാനേജർ, ഓഫീസ് എക്സിക്യൂട്ടീവ്
അക്കൌണ്ട്സ്/ ഓഡിറ്റ് മാനേജർ
യോഗ്യത: സി.എ/ ഇന്റർ/ തത്തുല്യം. 8 – 10 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
ഓഫീസ് എക്സിക്യൂട്ടീവ്
യോഗ്യത: എൻജിനീയർ/ എം.ബി.എ, 5 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. കംപ്യൂട്ടർ പരിജ്ഞാനം വേണം.
പ്രായപരിധി: 35 വയസ്സ്
ഇംഗ്ലീഷ്, ഹിന്ദി ഭാഷാ പ്രാവീണ്യമുള്ള പുരുഷന്മാർക്ക് മുൻഗണന ലഭിക്കും.
താത്പര്യമുള്ളവർ ബയോഡാറ്റ മെയിൽ ചെയ്യുക
resumes.philips@gmail.com
അവസാന തീയതി: ജനുവരി 30
⭕️ കാസർകോട്: കാഞ്ഞങ്ങാട് മീനാപ്പീസ് ജി ആർഫ് ടി.എച്ച് എസ്.ഫോർ ഗേൾസ് സ്കൂളിൽ മൈക്രോ ടീച്ചിംഗ് വിഭാഗത്തിൽ അധ്യാപകരെ നിയമിക്കുന്നു.
ഇംഗ്ലീഷ്, ഗണിതം, ഫിസിക്കൽ സയൻസ്,
സോഷ്യൽ സയൻസ് വിഷയങ്ങളിൽ ബിരുദവും,
ബി.എഡും ആണ് യോഗ്യത.
അഭിമുഖം 28 ന് രാവിലെ 10ന് സ്കൂൾ ഓഫീസിൽ.സേവനത്തിൽ നിന്നും വിരമിച്ചവരെയും പരിഗണിക്കും.
Last Date: 28/1/2022
⭕️ എറണാകുളം ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഹെൽപ്പർ (പേ ലോഡ് ഓപ്പറേറ്റർ) തസ്തികയിൽ രണ്ട് ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുളള ഉദ്യോഗാർഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ജനുവരി 24-ന് മുമ്പ് അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം.
പ്രായ പരിധി 18-41. നിയമാനുസൃത വയസിളവ് ബാധകം.
(സ്ത്രീകളും ഭിന്നശേഷിക്കാരും അർഹരല്ല)യോഗ്യത എസ് എസ് എൽ സി, ഹെവി ഉപകരണങ്ങൾ (ക്രെയിൻ, എക്സ്കവേറ്റർ, ഫ്രണ്ട് എൻഡ് ലോഡർ, ഫോർക്ക് ലിഫ്റ്റ്) ഒരു അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഓപ്പറേഷൻ കോഴ്സ് സർട്ടിഫിക്കറ്റ് (കുറഞ്ഞത് 6 മാസം) സാധുതയുള്ള എച്ച് പി എം വി, എച്ച് പി എം വി ബാഡ്ജോടുകൂടിയ ക്രെയിൻ/ഫോർക്ക് ലിഫ്റ്റ് ലൈസൻസ്
⭕️ കാസർകോട് നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുളള തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയിൽ വൈകുന്നേരം 6 മുതൽ 11 മണി വരെ താൽക്കാലികാടിസ്ഥാനത്തിൽ ക്ലീനിംഗ് സ്റ്റാഫിനെ നിയമിക്കുന്നു.
യോഗ്യത - എട്ടാം ക്ലാസ്സ്, പ്രവൃത്തി പരിചയം. അഭിമുഖം ജനുവരി 27ന് രാവിലെ 11ന് താലൂക്ക് ആശുപത്രി ഓഫീസിൽ. (സമീപപ്രദേശങ്ങളിലെ ഉദ്യോഗാർത്ഥികൾക്ക് മുൻഗണന)
8 ക്ലാസ്സ് മുതൽ ഉള്ളോർക്കു ജോലി നേടാം താഴെ ലിങ്കിൽ അമർത്തുക ജോലിക്ക് അപ്ലൈ ചെയ്യുക 👇🏻
Post a Comment