KERALA JOB VACANCYS, TODAY
January 21, 2022
KERALA JOB VACANCYS, TODAY
റിസോർട്ട്, ജോലി 4 സ്റ്റാർ ഹോട്ടൽ ജോലികൾ, ടെക്സ്റ്റെയിൽസ്, ഹോട്ടൽ, പെട്രോൾ പമ്പ് സ്റ്റാഫ്, ഓഫീസ് ജോലി, കളക്ഷൻ എക്സിക്യൂട്ടീവ് തുടങ്ങി ഒഴിവുകൾ
ഷെയർ പോസ്റ്റുകൾ ആയതിനാൽ വിളിച്ചു ഉറപ്പു വരുത്തുക. ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക.
അന്വേഷിക്കുക ജോലി നേടുക.
Varkala Accountant, Maintenance assistant, Steward.requires
Contact 81139 37711
hrm@krishnatheeram.com
⭕️മാവേലിക്കര ജംഗ്ഷനിലെ അക്ഷയിലേക്ക് യുവതികളെ ആവശ്യമുണ്ട്,
യോഗ്യത: + 2, + കംപ്യൂട്ടർ.
94469 16021
⭕️ അക്കൗണ്ടന്റ്
തിരുവല്ലയിലെ പ്രമുഖ വ്യാപാര സാപത്തിലേക്ക് പ്രവൃത്തി പരിചയമുള്ള അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
04692 631641,741742,
94474 54894
⭕️ A WELL REPUTED STAR HOTEL IN KOCHI WANTED housekeeping supervisor, Front office Executive, Hostess, Stewards, Waiters, Security, Cleaning Staff,
96451 69999, 0484 2358444.
⭕️ ടെക്സ്റ്റൈൽസിന്റെ
തിരുവല്ലയിലേക്കും അടൂരിലേക്കും എക്സ്പീരിയൻസുള്ള, സെയിൽസ് സ്റ്റാഫ്, കാഷ്യർ, ഓൺലൈൻ
സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്.
88485 24007
⭕️ പെരുമ്പാവൂർ സീമാസ് വെഡിങ് കളക്ഷൻസിലേയ്ക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്. ഒഴിവ്
Billing (B.Com),
Floor Manager (Any Degree), Sales Girl (+2). (ഭക്ഷണം, താമസ സൗകര്യം എന്നിവ ഉണ്ടായിരിക്കുന്നതാണ്. അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി
18 - 30. താല്പര്യമുള്ളവർ ബന്ധപ്പെടുക .
Contact = 81118 00057,90486 87222
⭕️ NBFC REQUIRES
Accountant- Kollam,
Collection Executive- Thiruvalla &
Chengannur, Sales Executives- Bharanicavu, Thiruvalla, Chengannur & Pandalam.
Contact: 85901 83244.
Email: skmfin748@gmail.com
⭕️ കൊച്ചി കടവന്ത്രയിലുള്ള പമ്പിലേക്കു ഫില്ലിംഗ് ജീവനക്കാരെ ആവശ്യമുണ്ട്
0484-4020908
⭕️ കോട്ടയത്ത് മെഡിക്കൽ കോളേജി സമീപം മെഡിക്കൽ സ്റ്റോറിലേക്ക് Pharmacist,Sales Assistant എന്നിവരെ ആവശ്യമുണ്ട്. മുൻപരിചയമുള്ളവർ മാത്രം വിളിക്കുക.
79091 09509.
⭕️ WANTED NURSES & LAB
TECHNICIANS
at Hospital,ട്രിവാൻഡറും (Accommodation Available 9605 915804
⭕️എറണാകുളം കാക്കനാട് പ്രവർത്തിക്കുന്ന ഹോസ്പിറ്റലിലേക്ക് ഹൗസ്കീപ്പിങ് സ്റ്റാഫ് നെ ആവശ്യം ഉണ്ട്. താമസസൗകര്യം ഉണ്ടായിരിക്കുന്നതാണ്
92079 07173, 91420 57416
⭕️ കാക്കനാട്ടെ
ബ്യൂട്ടിപാർലറിലേക്ക് ലേഡി ബ്യൂട്ടീഷ്യനെയും ട്രെയിനിയെയും ആവശ്യമുണ്ട്. 97787 90953
⭕️ എറണാകുളത്ത് ലേഡീസ് ഹോസ്റ്റലിലേക്ക് പാചകത്തിനും, സഹായത്തിനും സ്ത്രീകളെ ആവശ്യമുണ്ട്. 97463 35041.
⭕️ INTERIOR DESIGNER @KOCHI കൊച്ചിയിൽ വീടുകളുടെ ചെയ്യുന്ന സ്ഥാപനത്തിലേക്ക് മുൻപരിചയമുണ്ടായി രിക്കണം.
RENOVATION, INTERIOR വർക്കുകൾ
ആവശ്യമുണ്ട്.
AUTOCAD & 3D
ഇമെയിൽ - rthreegmrc@gmail.com
⭕️ Valamkottil Textiles ലേക്ക് തയ്യൽക്കാരെ ആവശ്യമുണ്ട് സ്ഥലം - കളമശ്ശേരി, എറണാകുളം, 97463 11555
⭕️ LEADING 4 STAR HOTEL
AT THODUPUZHA NEEDS
(1) Executive Chef
(2) Commi- 1st
(3) Front Office Staff M/F
(4) Restaurant Service Staff
(5)Maintenance Staff
(6) Kitchen Chineese, South Indian Cook,
(7) F&B Service
(8) House Keeping,
(9) Helper Interested Candidates may mail their detailed resume to Email: hotelceasarpalace@gmail.com,
Mob: 85899 43030.
ഉടനെ ജോലി നേടാവുന്ന നിരവധി ജോലി ഒഴിവുകൾ താഴെ ലിങ്കിൽ അമർത്തുക 👇🏻
Post a Comment