HOTEL JOB VACANCYS KERALA

January 09, 2022

HOTEL JOB VACANCYS, KERALA 



HOTEL JOB VACANCYS KERALA


കോഴിക്കോട് പുതിയതായി പ്രവർത്തനം ആരംഭിച്ച മൾട്ടിക്യുസിൻ റെസ്റ്റോറന്റ്ലേക്ക് എക്സ്പീരിയൻസ് ഉള്ള ഓൾ റൗണ്ടർ ഷെഫ്നെ ആവശ്യമുണ്ട് ( മലയാളികൾക്ക് മുൻഗണന ) വിശദവിവരങ്ങൾക്ക് 8075723133



⭕️ കോഴിക്കോട് ഉടൻ പ്രവർത്തനം ആരംഭിക്കുന്ന പ്രീമിയം കോഫി ഷോപ്പിലേക്ക് എക്സ്പീരിയൻസ് ഉള്ള continental chefആവശ്യമുണ്ട് വിശദവിവരങ്ങൾക്ക് +919447768925



⭕️ എണ്ണക്കടികൾ അറിയാവുന്ന ഒരാളെ ആവശ്യമുണ്ട് മലപ്പുറം മങ്കട/8590591715



⭕️ ബാംഗ്ലൂരിലേക്ക് ഒരു ജ്യൂസ് ബർഗർ പണിഅറിയുന്ന ഒരാളെ ആവിശ്യം ഉണ്ട് സാലറി 2000 രൂപ പെട്ടന്ന് വരാൻ പറ്റുന്നവർ വിളിക്കുക
+91 94466 20411



⭕️ കോഴിക്കോട് പുതിയതായി പ്രവർത്തനം ആരംഭിച്ച മൾട്ടിക്യുസിൻ റെസ്റ്റോറന്റ്ലേക്ക് എക്സ്പീരിയൻസ് ഉള്ള ഓൾ റൗണ്ടർ ഷെഫ്നെ ആവശ്യമുണ്ട് ( മലയാളികൾക്ക് മുൻഗണന ) വിശദവിവരങ്ങൾക്ക് 8075723133



⭕️ ഹൈദരാബാദ്ലേക്ക് മലയാളി ഫുഡ്‌ വെക്കാൻ അറിയുന്ന പണ്ടാരി (ഷെഫ് ആവശ്യം ഉണ്ട്.. അതോടൊപ്പം രണ്ടു വെയിറ്റർമാരെയും ആവശ്യം ഉണ്ട്
9447377024



⭕️ charcoal shawarma അറിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ 9048373728 നമ്പറിൽ വിളിക്കുക


ജനുവരി 16 ന് രാവിലെ 10 മുതൽ വൈകിട്ട് ആറ് വരെ, വിക്ടോറിയ കോളേജിൽ

ജില്ലാ ഭരണകൂടം - ജില്ലാ നൈപുണ്യ സമിതി.
കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് 'സങ്കൽപ്' പദ്ധതിയുടെ ഭാഗമായി തൊഴിൽമേള.
ജനുവരി 16 ന് രാവിലെ 10 മുതൽ വൈകിട്ട് ആറ് വരെ, വിക്ടോറിയ കോളേജിൽ.

തൊഴിൽ രഹിതരായ യുവതി -യുവാക്കൾ, ഹ്രസ്വകാല നൈപുണ്യ പരിശീലന കോഴ്സ് പൂർത്തിയാക്കിയവർക്ക് രജിസ്റ്റർ ചെയ്ത് തൊഴിൽ മേളയിൽ പങ്കെടുക്കാം

 ഒഴിവുകൾ, രജിസ്ട്രേഷൻ വിവരങ്ങൾക്ക് www.statejobportal.kerala.gov.in

കേരളത്തിൽ വരുന്ന നിരവധി ജോലി അവസരങ്ങൾ ആണ് നമ്മൾ ഇവിടെ ഷെയർ ചെയ്യുന്നത്. ജോലി അന്വേഷകർ കൊടുത്തിരിക്കുന്ന പോസ്റ്റ്‌ മുഴുവനായും വായിച്ചു മനസിലാക്കിയ ശേഷം മാത്രം വിളിക്കുക. ഓരോ ജോലി ഒഴിവുകളിലും വിളിക്കേണ്ട നമ്പർ കൊടുത്തിട്ടുണ്ട്. അതിൽ വിളിച്ചു ജോലി ഉറപ്പാക്കുക. ഏജൻസി പോസ്റ്റുകൾ കണ്ടാൽ ഒഴിവാക്കുക. പൈസ കൊടുത്തു ജോയിൻ ചെയ്യാവുന്ന ജോലികൾ നല്ലത് പോലെ അന്വേഷിക്കുക.
സൗജന്യമായണ് ഞാൻ ഒഴിവുകൾ നിങ്ങളിൽ എത്തിക്കുന്നതും.


നമ്മുടെ തന്നെ wtsp ഗ്രൂപ്പിൽ നിന്നും ദിവസവും 5ഇൽ ഏറെ പേർക്ക് സ്ഥിരമായി ജോലി ലഭിക്കുന്നുമുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കുന്നതിനായി പോസ്റ് ഓപ്പൺ ആക്കിയ ശേഷം. അതിൽ കൊടുത്ത മുഴുവൻ ഒഴിവുകളും സാവധാനം വായിച്ചു മനസിലാക്കുക. എന്നിട്ട് മാത്രം നിങ്ങൾക്ക് അനുയോജ്യമായ ജോലിയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുക. ഒരു ഒഴിവിന് ആയിരം പേര് വിളിക്കുന്നുണ്ട് അതുകൊണ്ട് തന്നെ അത് എളുപ്പം ഫിൽ ആവും.
ദിവസവും ലിങ്കിൽ കേറി നോക്കുക സമയം എടുത്തു വഴിക്കുക ജോലി നേടുക. ജോലി ലഭിച്ചാൽ അഡ്മിനെ അറിയിക്കുക.
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు