DELIVERY JOB VACANCYS KERALA
January 22, 2022
DELIVERY JOB VACANCYS KERALA
ഡെലിവറി ജോലി നേടാം All kerala
കേരളത്തിൽ വിവിധ ജില്ലകളിൽ ഡെലിവറി ജോലി നേടാൻ താഴെ കൊടുത്തിട്ടുള്ള നമ്പറിൽ വിളിച്ചു ഉറപ്പാക്കുക.
മാസം 3000 രൂപ വരെ വരുമാനം നേടാം
MALE CANDIDATES ONLY
NO QUALIFICATION REQUIRED 2 Wheeler must AGE-18-40 LOCATION-PALAKKAD
APPLY NOW
Contact 8848800755
⭕️ WADAKKANCHERY
EARN 13-18K/MONTH
WE ARE HIRING DELIVERY BOYS
2 WHEELER DRIVING LICENSE ANDROID MOBILE PAN CARD
8129694499
ECOM EXPRESS WADAKKANCHERY
⭕️ Delivery Boy
Salary: 12000+ PM PF ESI INCENTIVE PETROL ALLOWNCE MOBILE RECHARGE LOCTION: PALA CONDACT -ഫിൽ ആയി
⭕️ Delivery Boy
Salary: 12000+ PM PF ESI INCENTIVE PETROL ALLOWNCE MOBILE RECHARGE LOCTION: KAZHAKOOTAM
CONDACT: -ഫിൽ ആയി
⭕️ DELIVERY EXECUTIVE
PERINTHALMANNA
VENGHARA
Male Candidates only Age limit 20 to 28years Driving Licence Mandatory
CET IN TOUCH NOW 80 86 01 02 67
⭕️ Vacant for Delivery Boys
whatsapp 8078977343
Required Delivery Boys
10000-12000 | Monthly
PAVUKKARA, KURATTISSERY
⭕️ മലപ്പുറം ജില്ലയിൽ കാവനൂർ എന്ന സ്ഥലത്ത് ഓൾ കേരള മൊബൈൽ മേരേജ് ബ്യൂറോ ഓഫീസിലേക്ക് 10.ലേഡീസ് സ്റ്റാഫിനെയും , 20. ഫീൽഡ് സ്റ്റാഫിനെയും, ആവശ്യമുണ്ട്. ശമ്പളം. 7000.രൂപമുതൽ 24000. രൂപവരെ. താമസം ഭക്ഷണം. വിളിക്കുക. വാട്സപ്പ് നമ്പർ.
9074315249, 9778291713
⭕️ INTERIOR DESIGNER @KOCHI കൊച്ചിയിൽ STER വീടുകളുടെ ചെയ്യുന്ന സ്ഥാപനത്തിലേക്ക് മുൻപരിചയമുണ്ടായി രിക്കണം. RENOVATION, INTERIOR വർക്കുകൾ ആവശ്യമുണ്ട്.
AUTOCAD & 3D
ഇമെയിൽ - rthreegmrc@gmail.com
⭕️ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഒഴിവ്
ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ ഭാഗമായി നീലേശ്വരം താലൂക്കാശുപത്രിയിലെ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു പ്രസ്തുത വിഷയത്തിൽ എം.ഫിൽ/ക്ലിനിക്കൽ സൈക്കോളജിയിൽ പി.ജി.ഡി.സി.വി. ആർ.സി.ഐ. രജിസ്ട്രേഷൻ യോഗ്യതയുള്ളവർ ജനുവരി 25 ന് മുമ്പ് dmoksd.hlth@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന രേഖകൾ എന്നിവ അയക്കണം.
ഫോൺ 0467 2203118
ഇന്ന് തന്നെ ജോലി നേടാവുന്ന ഒഴിവുകൾ അറിയാൻ അമർത്തുക താഴെ ലിങ്കിൽ 👇🏻
Post a Comment