ആരോഗ്യ കേരളത്തിൽ ഒഴിവുകൾ

January 21, 2022

Arogyakeralam job Recruitment kerala Online Apply For Latest Vacancies 2022

ആരോഗ്യ കേരളത്തിൽ ഒഴിവുകൾ

കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ അക്കൗണ്ടന്റ്, ഇൻസെക്റ്റ് കളക്ടർ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു.

▪️ അക്കൗണ്ടന്റ്

യോഗ്യത: B Com വിത് ടാലി & കമ്പ്യൂട്ടർ

പരിജ്ഞാനം
പരിചയം: 2 വർഷം

പ്രായപരിധി: 40 വയസ്സ്
ശമ്പളം: 18,000 രൂപ

▪️ ഇൻസെക്റ്റ് കളക്ടർ

പ്ലസ് ടു സയൻസ്
( മുൻഗണന: ബയോളജി)
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 14,000 രൂപ

പരിചയം: 2 വർഷം

യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജനുവരി 25ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക് 👇🏻


അപേക്ഷാ ലിങ്ക്👇🏻



വെബ്സൈറ്റ് ലിങ്ക്👇🏻


⭕️ ഹൈപ്പർ മാർകെറ്റിൽ ജോലി നേടാം സാധാരകർക്കു മുതൽ യോഗ്യത ഉള്ളവർക്ക് വരെ ഒഴിവുകൾ 👇🏻👇🏻


Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు