സഫാ ജ്വല്ലറിയിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
January 26, 2022
സഫാ ജ്വല്ലറിയിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
(WALK IN INTERVIEW)
ജ്വല്ലറി ജോലി ആഗ്രഹിക്കുന്ന യുവതി യുവകൾക്ക് നിരവധി ജോലി അവസരങ്ങൾ മുഴുവനായും വായിക്കുക
ജോലി അവസരങ്ങൾ
🔹മാർക്കറ്റിങ്ങ് എക്സിക്യുട്ടീവ് (15 Nos) -
🔹സെയിൽസ്മാൻ
(Experience in jewellery)
🔹സെക്യൂരിറ്റി
🔹 ഹൗസ് കീപ്പിങ്ങ് സ്റ്റാഫ് (Female)
🔹 ജ്വല്ലറി അറ്റന്റർ
സാലറിക്ക് പുറമെ ആകർഷകമായ ഇൻസെൻറീവും മറ്റ് ആനുകൂല്യങ്ങളും
എങ്ങനെ ജോലി നേടാം താഴെ കൊടുത്തിരിക്കുന്ന. നമ്പറിൽ കോൺടാക്ട് ചെയ്ത ശേഷം നേരിട്ടുള്ള ഇന്റർവ്യൂ ന് പോവുക
കോവിഡ് പ്രോട്ടോക്കോൾ പാലിക്കുക
തിയതി 31 ജനുവരി 2022, 10.00 AM - 4.00 PM സ്ഥലം : വ്യാപാരഭവൻ കോൺഫറൻസ് ഹാൾ, ബസ്റ്റാൻറിന് സമീപം, അരീക്കോട്
അരീക്കോട് സമീപ പ്രദേശങ്ങളിൽ ഉള്ളവർക്ക് മുൻഗണന
Call : 9400 531 916 | 8157 876 916
SAFA GROUP OF COMPANIES
⭕️⭕️⭕️⭕️⭕️⭕️
My g യിൽ ഒഴിവുകൾ താഴെ
Walk-in Interview
For upcoming myG Future store at Angamali
Category Business
Manager
Business Manager
Customer Experience Executive [Female/Male]
Service Engineer
Warehouse Executive
DATE & TIME
Sara hotel,Angamaly- Airport Road school JN, Nayathode, Angamaly.
03rd FEBRUARY 2022 10.00 AM TO 04.00 PM
Contact: 9746 77 55 88 / 8943 55 22 77
ഇന്നലെ ഇന്നുമായി കേരളത്തിൽ ജോലി നേടാവുന്ന നിരവധി ജോലി അവസരങ്ങൾ അറിയാൻ താഴെ കൊടുത്ത ലിങ്കിൽ അമർത്തുക 👇🏻
Post a Comment