ജോലി ഒഴിവുകൾ കേരള
January 25, 2022
KERALA JOB VACANCYS, TODAY,
നിരവധി ഒഴിവുകൾ, വിളിച്ചു അന്വേഷിക്കുക, ജോലി നേടുക. ഷെയർ പോസ്റ്റുകൾ ആയതിനാൽ ഉറപ്പു വരുത്തുക. ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക
എറണാകുളം ജില്ലയിലെ അർധസർക്കാർ സ്ഥാപനത്തിലെ ഹെൽപ്പർ ബെൻഡിങ് തസ്തികയിൽ ഒ.ബി.സി. വിഭാഗത്തിൽ ഒരു സ്ഥിരം ഒഴിവുണ്ട്.
യോഗ്യത: എസ്.എസ്.എൽ.സി, കെ.ജി. ടി.ഇ/ എം.ജി.ടി.ഇ അല്ലെങ്കിൽ ബൈൻഡിങ്ങിൽ ഉള്ള തത്തുല്യ യോഗ്യത, ഒരുവർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 18-41 വയസ്സ്. നിയമാനുസൃത വയസ്സിളവ് അനുവദനീയം. എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ജനുവരി 27-ന് മുമ്പ് അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം.
⭕️ നഗരത്തിലെ സ്ഥാപനത്തിലേക്ക് ഫാബ്രിക്കേറ്റർ, ടിഗ് വെൽഡർ, ഹെൽപ്പർ
എന്നിവരെ ആവശ്യമുണ്ട്.
ഫോൺ:9744800740.
technology.cst@gmail.com
⭕️ നഗരത്തിലെ മെഡിക്കൽ ഹോൾസെയിൽ സ്ഥാപനത്തിലേക്ക് മെഡിക്കൽ റെപ്രസെന്റേറ്റീവ്, ഫാർമസിസ്റ്റ് എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 9048880542, 9895780542.
⭕️ ഗുരുവായൂരിലെ ലോഡ്ജിലേക്ക് രാത്രി ഷിഫ്റ്റിൽ പ്രവർത്തിക്കു ന്നതിന് പുരുഷ റിസപ്ഷനിസ്റ്റി നെ ആവശ്യമുണ്ട്.
ഇ-മെയിൽ: akhilmohan5050@gmail.com
⭕️ നഗരത്തിലെ ജോകോ വാച്ച് ഷോറൂമിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്.
ഫോൺ: 9847977600.
⭕️ സെയിൽസ്മാൻ
നഗരത്തിലെ പെർഫ്യൂം ഷോപ്പിലേക്ക് സെയിൽസ്മാനെ ആവശ്യമുണ്ട്.
ഫോൺ: 9846046539, 9961615586.
⭕️ ടെലികോളർ
യെസ് ഇന്ത്യ ഫൗണ്ടേഷൻ എന്ന എൻ.ജി.ഒ. സ്ഥാപനത്തിലേക്ക് ഫീൽഡ് വർക്കിന് കോ-ഓർഡി നേറ്റർ, ടെലികോളർ എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 9746012212
⭕️ ശക്തനിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക്കൽ ഷോപ്പിലേക്ക് ലേഡി സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഫോൺ: 9496360261
⭕️ ബിരുദവും യോഗ്യതയും ടാലി അറിയാവുന്നവരുമായ അമ്മാടം സ്വദേശികളിൽനിന്ന് ഓഫീസ് സ്റ്റാഫ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 9249590042.
⭕️ റിസപ്ഷനിസ്റ്റ്, ബ്യൂട്ടീഷ്യൻ
ബ്യൂട്ടിപാർലറിലേക്ക് റിസപ്ഷനിസ്റ്റ്, ലേഡി ബ്യൂട്ടീഷ്യൻ എന്നിവരെ ആവശ്യമുണ്ട്.
ഫോൺ: 9847215858, 0487-2320721
⭕️ റിസപ്ഷനിസ്റ്റ്, ബ്യൂട്ടീഷ്യൻ
ബ്യൂട്ടിപാർലറിലേക്ക് റിസപ്ഷനിസ്റ്റ്, ലേഡി ബ്യൂട്ടീഷ്യൻ എന്നിവരെ ആവശ്യമുണ്ട്.
ഫോൺ: 9847215858, 0487-2320721
⭕️ വെസ്റ്റ്ഫോർട്ടിൽ പ്രവർത്തി ക്കുന്ന വാട്ടർ വേൾഡ് എന്ന സ്ഥാപനത്തിലേക്ക് ജനറൽ മാനേജർ, സീനിയർ മാർക്കറ്റിങ് എക്സിക്യുട്ടീവ്, ഓഫീസ് സ്റ്റാഫ്, ടെക്നീഷ്യൻ എന്നിവരെ ആവശ്യമുണ്ട്. ---- Filled
കേരളത്തിൽ ഇന്ന് ജോലി നേടാവുന്ന ജോലി ഒഴിവുകൾ 👇🏻അമർത്തു
Post a Comment